കോട്ടയം : നവകേരള സദസിൽ റബർ കർഷകരുടെ പ്രശ്‌നം ഉന്നയിച്ച തോമസ് ചാഴിക്കാടൻ എം പിയുടെ നടപടിയിൽ തെറ്റില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ (Minister Roshi August said there was nothing wrong with Thomas Chazhikkadan MP's actions happened in navakerala sadasu)മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം എം പി എന്ന നിലയിൽ അദ്ദേഹം ചൂണ്ടി കാണിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മറുപടി എം പി യെ അവഹേളിക്കുന്നതല്ലന്നും യാത്രയുടെ ഉദ്ദേശം വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും റോഷി അഗസ്റ്റിന്‍ കോട്ടയത്ത് പറഞ്ഞു. ഇന്നലെയാണ് ഇടുക്കി ജില്ല കഴിഞ്ഞ് കോട്ടയം ജില്ലയിൽ നവകേരള സദസിന് തുടക്കം കുറിച്ചത്,തോമസ് ചാഴിക്കാൻ എം പി ചെയ്‌തത് തെറ്റല്ല റബ്ബർ കർഷകരുടെ കാര്യത്തിൽ യാത്ര തുടങ്ങുന്നതിന് മുൻപേ തന്നെ മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞിരുന്നു ഓരോ പ്രദേശത്തെയും ഓരോ വിഷയങ്ങളായി എടുത്ത് കാണിച്ച് അതിനുള്ള മറുപടി പറച്ചിലല്ല ഈ യാത്രയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ് ലക്ഷ്യംവെച്ച് വരുന്നരീതി ഇതല്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് അത് എം പിയെ അവഹേളിക്കല്ല എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
തോമസ് ചാഴിക്കാടൻ എം പി യുടെ നടപടിയിൽ തെറ്റില്ല; മന്ത്രി റോഷി അഗസ്‌റ്റിന്‍ - നവകേരള യാത്ര
Roshy Augustine about Thomas Chazhikkadan MP: ഓരോ പ്രദേശത്തെയും ഓരോ വിഷയങ്ങളായി എടുത്ത് കാണിച്ച് അതിനുള്ള മറുപടി പറച്ചിലല്ല ഈ യാത്രയുടെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Published : Dec 13, 2023, 12:59 PM IST
|Updated : Dec 13, 2023, 1:55 PM IST