ETV Bharat / state

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയിൽ - latest news updates fronm kottayam

ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ ആയി വിരമിച്ച ചെയ്ത അടിച്ചിറ സ്വദേശി കണാംമ്പറത്തിൽ ശശിധരനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

റിട്ടയഡ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Nov 24, 2019, 3:06 PM IST

Updated : Nov 24, 2019, 4:17 PM IST

കോട്ടയം: കോട്ടയം സംക്രാന്തിക്കടുത്ത് അടിച്ചിറയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനെ റോഡ് സൈഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ് വർഷം മുമ്പ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ ആയി വിരമിച്ച കണ്ണാംമ്പറത്തിൽ ശശിധരനാണ് മരിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ശശിധരനെ പിന്നീട് റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ പള്ളിയിൽ പോകാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. മുഖമാകെ രക്തം വ്യാപിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹമെന്നും ഇവർ പറയുന്നു.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയിൽ

ഗന്ധിനഗർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച പുലർച്ചെ അയർലെൻഡിലെ മക്കളുടെ അടുത്തേക്ക് പോകാനിരിക്കെയായിരുന്നു മരണം. ഇയാളുടെ തലയുടെ പിൻഭാഗത്തും താടിയെല്ലിനോടും ചേർന്നും മുറിവുകൾ ഉള്ളതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Intro:Body:

കോട്ടയം സംക്രാന്തിയിൽ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥനെ റോഡ് സൈഡിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധിനഗർ പോലീസ്  സ്റ്റേഷനിൽ  നിന്നും എസ്.ഐ ആയി  റിട്ടയഡ് ചെയ്ത അടിച്ചിറ സ്വദേശികോട്ടയം സംക്രാന്തിയിൽ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥനെ റോഡ് സൈഡിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധിനഗർ പോലീസ്  സ്റ്റേഷനിൽ  നിന്നും എസ്.ഐ ആയി  റിട്ടയഡ് ചെയ്ത അടിച്ചിറ സ്വദേശി കണാംമ്പറത്തിൽ ശശീധരൻ ആണ് മരിച്ചത്.പുലർച്ചെ വീട്ടിൽ നിന്നും നടക്കാൻ ഇറങ്ങിയ ശശിധരനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃദ്ധദ്ദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ.

Conclusion:
Last Updated : Nov 24, 2019, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.