ETV Bharat / state

ഏത് ദുരന്തവും നേരിടാന്‍ കോട്ടയം ജില്ല തയ്യാറെന്ന് കലക്ടര്‍ എം അഞ്ജന

author img

By

Published : Jun 24, 2020, 6:28 PM IST

Updated : Jun 24, 2020, 6:57 PM IST

മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ ഏത് സാഹചര്യവും നേരിടാൻ ജില്ല സുശക്തമാണ്. അത് തെളിയിക്കുന്നതായിരുന്നു ജില്ലയിൽ ദുരന്ത നിവാരാണ അതോറിറ്റി തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളികുളം, ചാത്തപ്പുഴ മേഖലയിൽ നടപ്പാക്കിയ മോക്ക് ഡ്രില്ലെന്നും കലക്ടര്‍ എം അഞ്ജന പറഞ്ഞു.

ദുരന്ത നിവാരണ അതോറിറ്റി മോക്ക് ട്രിൽ  M Anjana  disaster  ദുരന്തം  പ്രളയം  കോട്ടയം  കലക്ടര്‍  മോക്ക് ഡ്രില്‍
ദുരന്തം നേരിടാന്‍ ജില്ല തയ്യാറെന്ന് കലക്ടര്‍ എം അഞ്ജന

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കലവർഷക്കെടുതിയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നതിന് മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ ഏത് സാഹചര്യവും നേരിടാൻ ജില്ല സുശക്തമാണെന്ന് കലക്ടര്‍ എം അഞ്ജന പറഞ്ഞു. അത് തെളിയിക്കുന്നതായിരുന്നു ജില്ലയിൽ ദുരന്ത നിവാരാണ അതോറിറ്റി തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളികുളം, ചാത്തപ്പുഴ മേഖലയിൽ നടപ്പാക്കിയ മോക്ക് ഡ്രില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെന്നും കലക്ടര്‍ അറിയിച്ചു.

ഏത് ദുരന്തവും നേരിടാന്‍ കോട്ടയം ജില്ല തയ്യാറെന്ന് കലക്ടര്‍ എം അഞ്ജന

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കലവർഷക്കെടുതിയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നതിന് മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ ഏത് സാഹചര്യവും നേരിടാൻ ജില്ല സുശക്തമാണെന്ന് കലക്ടര്‍ എം അഞ്ജന പറഞ്ഞു. അത് തെളിയിക്കുന്നതായിരുന്നു ജില്ലയിൽ ദുരന്ത നിവാരാണ അതോറിറ്റി തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളികുളം, ചാത്തപ്പുഴ മേഖലയിൽ നടപ്പാക്കിയ മോക്ക് ഡ്രില്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെന്നും കലക്ടര്‍ അറിയിച്ചു.

ഏത് ദുരന്തവും നേരിടാന്‍ കോട്ടയം ജില്ല തയ്യാറെന്ന് കലക്ടര്‍ എം അഞ്ജന
Last Updated : Jun 24, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.