ETV Bharat / state

എസ്എഫ്ഐയെ ശക്തമാക്കിയത് കെ എസ് യു: പി എസ് ശ്രീധരൻപിള്ള - sfi

കോൺഗ്രസ് തകർച്ചയുടെ പാതയിലാണെന്നും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള

രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള
author img

By

Published : Aug 1, 2019, 9:32 PM IST

കോട്ടയം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രബല ശക്തിയാകാൻ കാരണക്കാർ കെ എസ് യു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കോട്ടയത്ത് നടന്ന 54 ാമത് പി സി ചാക്കോ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾക്ക് മുമ്പ് കെ എസ് യു ശക്തമായിരുന്ന കോളജിലെ പ്രവർത്തനങ്ങൾ കണ്ടുവളർന്ന എസ്എഫ്ഐ അത്തരം പ്രവർത്തനങ്ങൾ തുടർന്ന് പോന്നതാണ് യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ എന്ന സംഘടനക്ക് പ്രചാരം നേടികൊടുക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തകർച്ചയുടെ പാതയിലാണെന്നും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി സി തോമസ്, ബിജെപി ഉപാധ്യക്ഷൻ ജി രാമൻനായർ, ബിജെപി ജില്ലാ സെക്രട്ടറി എൻ ഹരി, കേരള ജനപക്ഷ മുന്നണി ചെയർമാൻ ഹസൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Intro:യൂണിവേസിറ്റിയിൽ എസ്.എഫ് ഐ യെ പ്രബലമാക്കിയത് കെ.എസ്യുBody:തിരുവനന്തപുരം യൂണിവേസിറ്റി കോളെജിൽ എസ്.എഫ്.ഐ പ്രബല ശക്തിയാകാൻ കാരണക്കാർ കെ.എസ്.യു അണന്ന് ബി.ജെ.പി സംസ്ഥാന അദ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. വർഷങ്ങൾക്ക് മുമ്പ് കെ എസ് യു ശക്തമായിരുന്ന കോളെജിലെ പ്രവർത്തനങ്ങൾ കണ്ടു വളർന്ന എസ്.എഫ്.ഐ അത്തരം പ്രവർത്തനങ്ങൾ തുടർന്ന് പോന്നതാണ്. യൂണിവേ സിറ്റി കോളെജിൽ എസ്.എഫ്.ഐ എന്ന സംഘടനക്ക് മാത്രം പ്രചാരം നേടികൊടുക്കാൻ കാരണമായത്. വിതച്ചത് കെയ്യുകയാണ് നിലവിൽ ചെയ്യ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന 54 മത് പി.സി ചാക്കോ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബൈറ്റ് (

കോൺഗ്രസ് രാഷ്ട്രീയം തകർച്ചയുടെ പാതായിലെന്നാരോപിച്ച  ശ്രീധരൻപിള്ള നിലവിലെ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് വ്യാജ കോൺഗ്രസ് ആണന്ന ആരോപണവും മുന്നോട്ടുവയ്ക്കുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ചെയർമ്മാൻ പി.സി തോമസ്, ബി.ജെ.പി ഉപാധ്യക്ഷൻ ജി രാമൻനായർ ബി.ജെ.പി ജില്ലാ സെക്രട്ടറി എൻ ഹരി, കേരള ജനപക്ഷ മുന്നണി ചെയർമ്മൻ ഹസൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.