കോട്ടയം: പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്‌റ്ററുകൾ. സേവ് ദി സിപിഎം ഫോറം എന്ന പേരിലാണ് പോസ്‌റ്റർ ഒട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സി പി എം, കേരള കോൺഗ്രസ് എം കൗൺസിലർമാർ തമ്മിൽ ഉണ്ടായ സംഘർഷത്തിന്‍റെ തുടർ സംഭവവികാസങ്ങളുടെ ഭാഗമാണ് പാലായിൽ ഉയർന്നിരിക്കുന്ന പോസ്‌റ്ററുകൾ. പ്രശ്‌നങ്ങൾ പരിഹരിച്ചു എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും പ്രാദേശിക തലത്തിൽ സി.പി.എമ്മിൽ ജോസ് കെ മാണിക്കെതിരെ പ്രതിഷേധം വർധിക്കുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഈ പോസ്‌റ്ററുകൾ.
ജോസ് കെ മാണിക്കെതിരെ പോസ്‌റ്ററുകൾ - jose k mani poster
പ്രാദേശിക തലത്തിൽ ജോസ് കെ മാണിക്കെതിരെ പ്രതിഷേധം വർധിക്കുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഈ പോസ്‌റ്ററുകൾ.