കോട്ടയം: ബിജെപി സ്ഥാനാർഥിക്കെതിരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പോസ്റ്ററുകൾ . കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നും ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മിനർവ മോഹനാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥി. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സ്ഥാനാർഥിയാക്കിയതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു.
കോട്ടയത്ത് ബിജെപി സ്ഥാനാർഥിക്കെതിരെ പോസ്റ്റർ - തെരഞ്ഞെടുപ്പ് 2021
മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സ്ഥാനാർഥിയാക്കിയതെന്ന ആക്ഷേപങ്ങൾക്കു പിന്നാലെയാണ് പോസ്റ്ററുകൾ
Poster against BJP candidate in Kottayam