ETV Bharat / state

ഉപതെരഞ്ഞെടുപ്പ് പ്രവചനം ശരിയായെന്ന് പി.സി ജോര്‍ജ് - byelection latest news

ഇടതു മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്ന തന്‍റെ മുൻ നിലപാട് ശരിയെന്ന് ജനഹിതം പുറത്ത് വന്നപ്പോൾ വ്യക്തമായെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ജനഹിതം തന്‍റെ പ്രവചനത്തെ ശരിവെക്കുന്നത് ; പി.സി ജോര്‍ജ്
author img

By

Published : Oct 24, 2019, 9:44 PM IST

Updated : Oct 24, 2019, 11:40 PM IST

കോട്ടയം : കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ തന്‍റെ പ്രവചനങ്ങൾ പ്രതിഫലിക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്ന് പി.സി.ജോർജ് എം.എൽ.എ. ഇടതു മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്ന തന്‍റെ മുൻ നിലപാട് ശരിയെന്ന് ജനഹിതം പുറത്ത് വന്നപ്പോൾ വ്യക്തമായെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി കൂടിയായ പി.സി.ജോർജ് വ്യക്തമാക്കുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രവചനം ശരിയായെന്ന് പി.സി ജോര്‍ജ്
കോന്നിയിൽ അടൂർ പ്രകാശിനും, വട്ടിയൂർകാവിൽ കെ.മുരളീധരനും വ്യക്തമായ പ്രാധാന്യവും സ്വാധീനവും ഉണ്ട്. ഇതു കാണാതെയുള്ള യു.ഡി.എഫ് സ്ഥാനാർഥി നിർണയം പരാജയത്തിന് വഴിവെയ്ക്കുമെന്നായിരുന്നു പി.സി ജോർജിന്‍റെ പ്രവചനം. എറണാകുളം എൽ.ഡി.എഫ് സ്ഥാനാർഥിയായ മനു റോയിക്ക് സ്വാധീനമില്ലാത്ത മണ്ഡലമാണ്. മനു റോയി മണ്ഡലത്തിലെ വോട്ടർ അല്ലാത്തത് യു.ഡി.എഫിന് ഗുണം ചെയ്തുവെന്നാണ് പി.സി ജോർജിന്‍റെ പക്ഷം.

Intro:പി.സി ജോർജ് പ്രതികരണം ഇലക്ഷൻBody:കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ തന്റെ പ്രവചനങ്ങൾ പ്രതിഫലിക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്ന് പി.സി.ജോർജ് എം.എൽ എ.ഇടതു മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്ന തന്റെ മുൻ നിലപാട് ശരിയെന്ന് ജനഹിതം പുറത്ത് വന്നപ്പോൾ വ്യക്തമായെന്ന് കേരളാ ജനപക്ഷം രക്ഷാധികാരി കൂടിയായ പി.സി.ജോർജ്, വ്യക്തമാക്കുന്നു.
കോന്നിയിൽ അടൂർ പ്രകാശിനും, വട്ടിയൂർകാവിൽ കെ.മുരളീധരനും വ്യക്തമായ പ്രാധാന്യവും സ്വാധീനവും ഉണ്ട്.. ആ പ്രാധാന്യത കാണാതെയുള്ള യു.ഡി എഫ് സ്ഥാനാർഥി നിർണ്ണയം പരാജയത്തിന് വഴിവയ്ക്കുമെന്നായിരുന്നു പി.സി ജോർജിന്റെ പ്രവചനം. എന്നാൽ എറണാകുളത്ത് എൽ.ഡി എഫ് സ്ഥാനാർഥിയായ കെ.വി.തോമസിന് ഒരു സ്വാധീനവുമില്ലത്ത മണ്ഡലമാണ്. കെ - വിതോമസ് മണ്ഡലത്തിലെ വോട്ടർ അല്ലത്തതും യു.ഡി.എഫ് ന് ഗുണം ചെയ്യ്തന്നാണ് പി.സി ജോർജ് പക്ഷം. Conclusion:ഇ റ്റി വി ഭാരത് കോട്ടയം
Last Updated : Oct 24, 2019, 11:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.