ETV Bharat / state

കേരളത്തിൽ ഇടതുപക്ഷം മത തീവ്രവാദികളുമായി സഖ്യത്തില്‍: പിസി ജോർജ്ജ് - തെരഞ്ഞെടുപ്പ്

80 ശതമാനം വോട്ടും തനിക്കനുകൂലമാണെന്നും അതിനാൽ വിജയം ഉറപ്പാണെന്നും പിസി ജോർജ്ജ് പറഞ്ഞു.

pc George  kerala election  election  പിസി ജോർജ്ജ്  തെരഞ്ഞെടുപ്പ്  പൂഞ്ഞാര്‍
കേരളത്തിൽ ഇടതുപക്ഷം മത തീവ്രവാദികളുമായി സഖ്യത്തില്‍: പിസി ജോർജ്ജ്
author img

By

Published : Apr 6, 2021, 4:35 PM IST

കോട്ടയം: മൂപ്പത്തായ്യായിരത്തിനു മേൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ജനപക്ഷ o സ്ഥാനാർഥി പിസി ജോർജ്ജ്. 80 ശതമാനം വോട്ടും തനിക്കനുകൂലമാണെന്നും അതിനാൽ വിജയം ഉറപ്പാണെന്നും പിസി ജോർജ്ജ് പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷം മത തീവ്രവാദികളുമായി സഖ്യത്തില്‍: പിസി ജോർജ്ജ്

കേരളത്തിൽ ഇടതുപക്ഷം മത തീവ്രവാദികളുമായി സഖ്യത്തിലാണെന്നും പൂഞ്ഞാറിലും അത് പ്രകടമാണെന്നും ജോർജ്ജ് ആരോപിച്ചു. സംസ്ഥാനത്ത് ഇരുമുന്നണികൾക്കും ഭൂരിപക്ഷ മുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.