ETV Bharat / state

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ പി.സി. ജോര്‍ജ്

കേരള കത്തോലിക്കാ സഭയിലെ യോഗ്യതയില്ലാത്ത വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികൾ തന്നെ പുറത്താക്കണമെന്ന് പി.സി. ജോര്‍ജ്

പി സി ജോർജ്
author img

By

Published : Mar 21, 2019, 11:42 PM IST

കേരള കത്തോലിക്കാ സഭയിലെ ഒരു കൂട്ടം വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ആഞ്ഞടിച്ച് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. കത്തോലിക്കാ സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം യോഗ്യതയില്ലാത്ത ഒരുകൂട്ടം വൈദികരും കന്യാസ്ത്രീകളും ആണെന്നാണ് പി.സി. ജോര്‍ജിന്‍റെആരോപണം. ഇത്തരക്കാരെ വിശ്വാസികൾ തന്നെ പുറത്താക്കണമെന്നും പി.സി. ജോര്‍ജ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി നേരത്തെയും പി.സി. ജോര്‍ജ് വിവാദത്തിലായിരുന്നു.ഒരിടവേളയ്ക്ക് ശേഷം അതേ വാക്കുകളുടെ തനിയാവർത്തനവുമായാണ് പി.സി. ജോർജ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ കന്യാസ്ത്രീകൾക്ക് പുറമേ വൈദികരെയും അടച്ചാക്ഷേപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും അധിക്ഷേപിച്ചു. ക്രിസ്ത്യൻ ഗ്ലോബൽ കൗൺസിൽ കോട്ടയത്ത് സംഘടിപ്പിച്ച സംഗമത്തിൽ ആയിരുന്നു പി.സി. ജോർജിനെ വിവാദ പ്രസംഗം. കേരള കത്തോലിക്കാ സഭയിലെ യോഗ്യതയില്ലാത്ത വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികൾ തന്നെ പുറത്താക്കണം. വൈദികപട്ടം നൽകുമ്പോൾ അവരെപ്പറ്റി വിശദമായ പരിശോധന നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

Intro:Body:

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രിത്രികളെയും പരാതിക്കാരായ കന്യാസ്ത്രിയെയും പരസ്യമായി അവഹേളിച്ച് വീണ്ടും പി.സി ജോർജ്.

അമ്പതിന്നായിരത്തിൽ കൂടുതൽ കന്യാസ്ത്രികൾ ഉള്ള കേരള കത്തോലിക്ക സഭയിൽ പത്തോ പതിനാറോ പേര് വേശ്യ വൃത്തി ചെയ്യുന്നുണ്ടങ്കിൽ അവരെ കുറ്റപ്പെടുത്തിയാൽ പോരെ.....

ഒരു പ്രാവശ്യം ബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ കന്യാസ്ത്രി വൈദ്യ പരിശോധനക്ക് ശേഷം 12 പ്രവശ്യം ബലാത്സംഗം ചെയ്യപ്പെട്ടത് എങ്ങനെ

വൈദ്യ പരിശോധനക്ക് ശേഷം പത്ത് പ്രസവിച്ചതു പോലെയാണ് കന്യാസ്ത്രി എന്നും പി.സി ജോർജ്

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രിയുടെ മുറിയിലേക്കല്ല പോയത് അവർ ബിഷപ്പിന്റെ മുറിയിൽ എത്തുകയായിരുന്നെന്നാണ് മൊഴി

ബിഷപ്പ് ഫ്രാങ്കോയെ കന്യാസ്ത്രി കേസിൽ പെടുത്തുകയായിരുന്നു.

വൈദികർക്കെതിരെയും പി.സി ആഞ്ഞടിച്ചു.

കണ്ട അണ്ടന്നെയും അടകോടനെയും പിടിച്ച് വൈദികനാക്കാൻ പാടില്ല.

കോതമംഗലം എറണകുളം രൂപതകളിലെ പലവൈദികരും ശരിയല്ല

വൈദികരെ നിയമിക്കുമ്പോൾ സഭ അവരെപ്പറ്റി പരിശോധന നടത്തണം

തക്കലക്കാടനെ വൈദികനാക്കിയവനെ തല്ലണം 

സഭക്കുള്ളിലെ യോഗ്യതയില്ലാത്ത വൈദികരെയും കന്യാസ്ത്രികളെയും വിശ്വാസികൾ വലിച്ച് താഴെ ഇറക്കണമെന്നും പി.സി ജോർജ് കോട്ടയത്ത്

ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ നടത്തിയ ആത്മായ സംഗമത്തിലായിരുന്നു. പി.സി ജോർജിന്റ പ്രതികരണം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.