ETV Bharat / state

നോണ്‍വെജ് വിവാദം : സ്‌കൂള്‍ കലോത്സവ പാചകത്തിന് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി - V Sivankutty

സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട നോണ്‍ വെജ് ഭക്ഷണ വിവാദം വേണ്ടിയിരുന്നില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

pazhayidam mohanan namboothiri  pazhayidam mohanan on veg food controversy  kalolsavam  പഴയിടം മോഹനന്‍ നമ്പൂതിരി  കേരള സ്‌കൂള്‍ കലോത്സവം  നോണ്‍ വെജ് ഭക്ഷണ വിവാദം  non veg food controversy in kalolsavam  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  Education Minister V Sivankutty  V Sivankutty  വി ശിവന്‍കുട്ടി
കലോത്സവ പാചകത്തിന് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി
author img

By

Published : Jan 8, 2023, 1:50 PM IST

കലോത്സവ പാചകത്തിന് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

കോട്ടയം : സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നോണ്‍ വെജ് ഭക്ഷണ വിവാദം വേണ്ടിയിരുന്നില്ല. മുന്‍പ് ഒരിക്കല്‍ സ്‌കൂള്‍ കലാമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പാചക വിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. അതേസമയം കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.