ETV Bharat / state

പാലാ - പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു; ആളപായമില്ല

author img

By

Published : Feb 21, 2022, 10:56 AM IST

കുറ്റില്ലത്തിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്

കോട്ടയത്ത് ആസിഡ് കയറ്റി വന്ന ലോറി മറിഞ്ഞു  പാലാ - പൊൻകുന്നം റോഡിൽ ടാങ്കര്‍ ലോറി മറിഞ്ഞു  Acid tanker lorry accident in Pala  kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത
പാലാ - പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ലോറി മറിഞ്ഞു; ആളപായമില്ല

കോട്ടയം: പാലാ - പൊൻകുന്നം റോഡിൽ ആസിഡ് കയറ്റിവന്ന ലോറിമറിഞ്ഞു. കുറ്റില്ലത്തിന് സമീപത്തെ വളവിൽ വാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ (21 02 2022) സംഭവത്തില്‍ ആളപായമില്ല.

ALSO READ: 'ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതം'; സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന് എ വിജയരാഘവന്‍

പൊൻകുന്നത്തെ റബ്ബർ ഫാക്‌ടറിയിലേക്ക് ആസിഡുമായി വന്ന ലോറിയാണിത്. ആസിഡ് ചോർന്നിട്ടില്ല. വാഹനം ഉയർത്തുന്നതിയായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം സംഭവ സ്ഥലത്തെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.