ETV Bharat / state

മാണി കോട്ട തകരുമോ; പാലായുടെ ജനവിധി ആർക്കൊപ്പം? - മാണികോട്ട പാലാ

1965 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ കെ എം മാണി ഉയർത്തിയ ആധിപത്യം ആവർത്തിക്കാൻ കേരള കോൺഗ്രസ് ഒരുങ്ങുമ്പോൾ, അധികാര പോരു മുറുകിയ പുത്തൻ രാഷ്ട്രീയ അന്തരീക്ഷത്തിൽ 54 വർഷത്തെ പാലായുടെ ചരിത്രം മാറ്റി കുറിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

pala by election
author img

By

Published : Sep 22, 2019, 7:14 AM IST

Updated : Sep 22, 2019, 7:23 AM IST

കെ എം മാണി ഇല്ലാത്ത പാലയുടെ വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ചൂടേറിയ പ്രചാരണങ്ങളെല്ലാം കൊട്ടി കലാശിച്ചു. ആര് വീഴും ആര് വാഴും എന്നതിലപ്പുറം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്, കെ എം മാണി എന്ന പാലായുടെ മാണി സാർ ഉയർത്തിയ ആധിപത്യം ഇത്തവണ തകർന്നടിയുമോ എന്നതാണ്.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും പാളയത്തിലെ പടയുമെല്ലാം ഇക്കുറി അത്രമേൽ വെല്ലുവിളിയാണ് യുഡിഎഫിന്, അതിലുപരി കേരള കോൺഗ്രസിന് തങ്ങളുടെ ഉരുക്ക് കോട്ടയിൽ ഉയർത്തുന്നത്. ചരിത്രം പരിശോധിച്ചാൽ പാലായ്ക്ക് പറയാനുള്ളത്, കേരള കോൺഗ്രസിന്‍റെയും കെ എം മാണിയുടെയും മാത്രം കഥയാണ്.
1965 ൽ പാല നിയോജക മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്നോളം കെ എം മാണിക്ക് പകരം മറ്റൊരു പേരും പാലായുടെ ചരിത്രത്തിൽ ഉയർന്നിട്ടില്ല. 65 മുതൽ 82 വരെ കേരള കോൺഗ്രസിന്‍റെ ഭാഗമായും 87 മുതൽ കേരളം കോൺഗ്രസ് എമ്മിന്‍റെ ഭാഗമായപ്പോഴുമെല്ലാം പാലായ്ക്ക് മാണി എന്നല്ലാതെ മറ്റൊരു പേരുണ്ടായിട്ടില്ല. 13 തവണയാണ് മണ്ഡലത്തിൽ നിന്നും കെ എം മാണി തെരഞ്ഞെടുക്കപ്പെട്ടത്. പി സി ജോർജ് ഉൾപ്പടെയുള്ളവർ ഇടഞ്ഞപ്പോഴും മണ്ഡലത്തിൽ കേരള കോൺഗ്രസ് ഉലയാതിരുന്നത് മാണി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ മുന്നിൽ നിന്നത് കൊണ്ടു മാത്രം. 2016ൽ ആഞ്ഞടിച്ച ബാർകോഴ വിവാവദങ്ങൾക്ക് പോലും പാലായിൽ നിന്നു മാണിയെ പറിച്ചു കളയനായില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാണ് പാലായിൽ മാണിയുടെ ഭൂരിപക്ഷം എത്ര എന്നു മാത്രം ഉറ്റു നോക്കിയവർ പാലായിൽ കേരളാ കോൺഗ്രസിന് മുകളിൽ മറ്റൊരു ചരിത്രം പിറക്കുമോ എന്ന് കാത്തിരിക്കുന്നു.
കെ എം മാണിയുടെ വിയോഗത്തോടെ കേരള കോൺഗ്രസിലുണ്ടായ ഭിന്നിപ്പ് അത്രമേൽ വിള്ളലാണ് പാലായെന്ന കോൺഗ്രസിന്‍റെ ഉരുക്ക് കോട്ടയിൽ വീഴ്‌ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 54 വർഷത്തെ ആധിപത്യത്തിന് ഇളക്കം തട്ടാതെ നോക്കുക എന്നത് കോൺഗ്രസിന് ഏറെ വെല്ലു വിളിയാണ്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം കോൺഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നു. കെ എം മാണിയുടെ വിശ്വസ്തനായ ജോസ് ടോമിന്‍റെ സ്ഥാനർഥിത്വവും കെ എം മാണിയോടുള്ള പാലായുടെ സ്നേഹവും ഏത് പ്രതിസന്ധിക്ക് മുകളിലും കോൺഗ്രസിന് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള അക്രമങ്ങൾക്ക് ഒപ്പം ശബരിമല വിധിയും അവസാന മണിക്കൂറുകളിൽ കോൺഗ്രസ് മൂർച്ചയുള്ള പ്രചാരണ ആയുധമാക്കിയതും പാലാ എന്ന കരുത്ത് കൈവിട്ടു പോകരുതെന്ന് ഉറപ്പിച്ചു തന്നെ.

മൂന്നു തവണ കെ എം മാണിയോട് തോറ്റെങ്കിലും നാലാം അങ്കത്തിൽ പാലായുടെ മനസ് ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രചരണം അവസാനിപ്പിക്കുമ്പോഴും കേരള കോൺഗ്രസിലെ ഭിന്നത തന്നെയാണ് ഇടത് ക്യാമ്പുകളിൽ പ്രതീക്ഷ നൽകുന്ന ഏറ്റവും പ്രധാന ഘടകം. കേരള കോൺഗ്രസിലെ വോട്ടു ചോർച്ചയും അനുകൂല ഘടകമായി മുന്നണി വിലയിരുത്തുന്നു.
2011ൽ 5259 ലേക്ക് കുറഞ്ഞ കെ എം മാണിയുടെ ഭൂരിപക്ഷം 2016ൽ 4703 ആയി കുറഞ്ഞു. അതു കൊണ്ടു തന്നെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ പാലായിൽ പുതിയ ചരിത്രം കുറിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.

ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിയാണ് ഇത്തവണയും എൻഡിഎയ്ക്കായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ നേടിയ ഭേദപ്പെട്ട വോട്ടിങ് ശതമാനം മണ്ഡലത്തിൽ എൻഡിഎയുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. ഇടത്-വലത് മുന്നണികളെ കടന്നാകൃമിച്ച പ്രചാരണം ഗുണകരമാകുമെന്നും മുന്നണി കണക്കു കൂട്ടുന്നുണ്ട്. മണ്ഡലത്തിലെ ഹൈന്ദവ വോട്ടുകളിൽ തന്നെയാണ് എൻഡിഎയുടെ പ്രധാന കണ്ണ്.

പാലാ മുനിസിപ്പാലിറ്റിയും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർ കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം. ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള മണ്ഡലത്തിൽ എൻഎസ്എസിനും എസ്എൻഡിപിയ്ക്കും കൃത്യമായ സ്വാധീനമുണ്ട്.

കണക്കുകളും കണക്കുക്കൂട്ടലുമായി മുന്നണികൾ വിജയമുറപ്പിക്കുമ്പോൾ പാലായിൽ ചരിത്രം ആവർത്തിക്കപെടുമോ തിരുത്തപ്പെടുമോ എന്നതിറിയാൻ അവസാനവട്ട വോട്ടുകൾ വരെ കാത്തിരിക്കേണ്ടി വന്നേക്കും.

Intro:Body:

മാണികോട്ട തകരുമോ ;
പാലയുടെ ജനവിധി ആർക്കൊപ്പം.? 

1965 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ കെ എം മാണി ഉയർത്തിയ ആധിപത്യം  ആവർത്തിക്കാൻ കേരള കോണ്ഗ്രസ് ഒരുങ്ങുമ്പോൾ, അധികാര പോരു മുറുകിയ പുത്തൻ രാഷ്ട്രീയ അന്തീരക്ഷത്തിൽ 54 വർഷത്തെ പാലായുടെ ചരിത്രം മാറ്റി കുറിക്കപ്പെടുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. 

കെ എം മാണി ഇല്ലാത്ത 
പാലയുടെ വിധി എഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. ചൂടേറിയ പ്രചാരണങ്ങളെല്ലാം കൊട്ടി കലാശിച്ചു.
ആര് വീഴും ആര് വാഴും എന്നതിലപ്പുറം രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് , കെഎം മാണി എന്ന പാലയുടെ മാണി സാർ ഉയർത്തിയ ആധിപത്യം ഇത്തവണ തകർന്നടിയുമോ എന്നതാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും,  പാളയത്തിലെ പടയുമെല്ലാം, ഇക്കുറി അത്രമേൽ വെല്ലുവിളിയാണ് യുഡിഎഫിന്, അതിലുപരി കേരള കോണ്ഗ്രസിന് തങ്ങളുടെ ഉരുക്ക് കോട്ടയിൽ ഉയർത്തുന്നത്. ചരിത്രം പരിശോധിച്ചാൽ പാലയ്ക്ക് പറയാനുള്ളത്, കേരള കോണ്ഗ്രസിന്റെയും , കെ.എം.  മാണിയുടെയും മാത്രം കഥയാണ്
1965 ൽ പാല നിയോജക മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്നോളം കെ എം മാണിക്ക് പകരം മറ്റൊരു പേരും പാലായുടെ ചരിത്രത്തിൽ ഉയർന്നിട്ടില്ല.
65 മുതൽ 82 വരെ കേരള കോണ്ഗ്രസിന്റെ ഭാഗമായും 87 മുതൽ കേരളം കോണ്ഗ്രസ് എമ്മിന്റെ ഭാഗമായപ്പോഴുമെല്ലാം പാലയ്ക്ക് മാണി എന്നല്ലാതെ മറ്റൊരു പേരുണ്ടായിട്ടില്ല.
13 തവണയാണ് മണ്ഡലത്തിൽ നിന്നും കെ എം. മാണി തിരഞ്ഞെടുക്കുക പെട്ടത്. പിസി ജോർജ് ഉൾപ്പടെയുള്ളവർ, ഇടഞ്ഞപ്പോഴും മണ്ഡലത്തിൽ കേരളം കോണ്ഗ്രസ് ഉലയാതിരുന്നത് മാണി എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ മുന്നിൽ നിന്നതു കൊണ്ടു മാത്രം. 2016 ൽ ആഞ്ഞടിച്ച ബാർകോഴ വിവാവദങ്ങൾക്ക് പോലും പാലായിൽ നിന്നു മാണിയെ പറിച്ചു കളയനായില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാണ് പാലായിൽ മാണിയുടെ ഭൂരിപക്ഷം എത്ര എന്നു മാത്രം ഉറ്റു നോക്കിയവർ  , പാലായിൽ കേരളാ കോണ്ഗ്രസിന് മുകളിൽ മറ്റൊരു ചരിത്രം പിറക്കുമോ എന്ന് കാത്തിരിക്കുന്നു.
കെഎം മാണിയുടെ വിയോഗത്തോടെ 
കേരള കോണ്ഗ്രസിലുണ്ടായ ഭിന്നിപ്പ് അത്രമേൽ വിള്ളലാണ് പാലയെന്ന കോണ്ഗ്രസിന്റെ ഉരുക്ക് കോട്ടയിൽ വീഴത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 54 വർഷത്തെ ആധിപത്യത്തിന് ഇളക്കം തട്ടാതെ നോക്കുക എന്നത് കോണ്ഗ്രസിന് ഏറെ വെല്ലു വിളിയാണ്. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം കോണ്ഗ്രസ് ക്യാമ്പിന് ആശ്വാസം പകരുന്നു. കെ എം മാണി യുടെ വിശസ്തനായ ജോസ് ടോമിന്റെ സ്ഥാനർഥിത്വവും , കെ എം മാണിയോടുള്ള പാലായുടെ സ്നേഹവും  പ്രതിസന്ധിക്ക് മുകളിലും കോണ്ഗ്രസിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള ആക്രമങ്ങൾക്ക് ഒപ്പം , ശബരിമല വിധിയും അവസാന മണിക്കൂറുകളിൽ കോണ്ഗ്രസ് മൂർച്ചയുള്ള പ്രചാരണ ആയുധമാക്കിയതും പാല എന്ന കരുത്ത് കൈവിട്ടു പോകരുതെന്ന് ഉറപ്പിച്ചു തന്നെ.

മൂന്നു തവണ കെഎം.മാണിയോട് തോറ്റെങ്കിലും നാലാം അങ്കത്തിൽ പാലായുടെ മനസ് ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾക്ക് എടുത്ത് പറഞ്ഞ് പ്രചരണം അവസാനിപ്പിക്കുമ്പോഴും, കേരള കോണ്ഗ്രസിലെ ഭിന്നത തന്നെയാണ് , ഇടത് ക്യാമ്പുകളിൽ പ്രതീക്ഷ നല്കുന്ന ഏറ്റവും പ്രധാന ഘടകം. കേരള കോണ്ഗ്രസിലെ വോട്ടു ചോർച്ചയും അനുകൂല ഘടകമായി മുന്നണി വിലയിരുത്തുന്നു.
2011ൽ  5259  ലേക്ക് കുറഞ്ഞ കെ എം മാണിയുടെ ഭൂരിപക്ഷം 2016ൽ 4703 ആയി കുറഞ്ഞു. അതു കൊണ്ടു തന്നെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ പാലായിൽ പുതിയ ചരിത്രം കുറിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്.

ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയാണ് ഇത്തവണയും  എൻ.ഡി.എ യ്ക്കായി മത്സര രംഗത്തുള്ളത്. കഴിഞ്ഞ തവണ നേടിയ ഭേദപ്പെട്ട വോട്ടിങ് ശതമാനം  മണ്ഡലത്തിൽ എൻഡിഎ യുടെ പ്രതിക്ഷകൾക്ക് ആക്കം കൂട്ടുന്നു. ഇടത് വലത് മുന്നണികളെ കടന്നാകൃമിച്ച പ്രചാരണം ഗുണകരമാകുമെന്നും മുന്നണി കണക്കു കൂട്ടുന്നുണ്ട്, മണ്ഡലത്തിലെ ഹൈദവ വോട്ടുകളിൽ തന്നെയാണ് എൻഡിഎ യുടെ  പ്രധാന കണ്ണ്. 

പാലാ മുനിസിപ്പാലിറ്റിയും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂർകൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, 
മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എലിക്കുളം പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം.
ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള മണ്ഡലത്തിൽ , എൻ.എസ്.എസിനും, എസ്എൻഡിപിയ്ക്കും കൃത്യമായ സ്വധീനമുണ്ട്. 

കണക്കുകളും കണക്കുക്കൂട്ടലുമായി മുന്നണികൾ വിജയമുറപ്പിക്കുമ്പോൾ പാലായിൽ ചരിത്രം അവർത്തിക്കപെടുമോ, തിരുത്തപ്പെടുമോ എന്നതിറിയാൻ അവസാനവട്ട വോട്ടുകൾ വരെ കാതിരിക്കേണ്ടി വന്നേക്കും.
 
Malappuram: Three person from a family died here on Kalikav at Malappuram on a sudden speedy outflow of water from a water fall. The died person were identified as Yusaf, Juvariya and seven month old abeeha. The wife of Yusaf, Shaheeda, Juvariya's son akbal were rescued from the scene. The incident happened at Chinkakallu falls on saturday evening when the family visited the falls and the river. The dead bodies are kept at Nilambur district hospital mortuary now. The incident happened when the group of ten who reached the house of their relatives at Pullankodu approached the waterfall.

Conclusion:
Last Updated : Sep 22, 2019, 7:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.