കോട്ടയം: ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ജനകീയ പ്രതിരോധത്തിന് മുമ്പിൽ ഇല്ലാതാകുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതയ്ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് ജോസഫ് പറഞ്ഞു. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും നടപ്പാക്കാമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി; ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഇല്ലാതാകുമെന്ന് പി.ജെ ജോസഫ് - p j joseph statement
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതയ്ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ഗാന്ധി സക്വയറില്‍ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് ജോസഫ് പറഞ്ഞു.
പൗരത്വ ഭേദഗതി; ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഇല്ലാതാകുമെന്ന് പി.ജെ ജോസഫ്
കോട്ടയം: ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ജനകീയ പ്രതിരോധത്തിന് മുമ്പിൽ ഇല്ലാതാകുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎല്‍എ. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതയ്ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് ജോസഫ് പറഞ്ഞു. ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും നടപ്പാക്കാമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Intro:പൗരത്വ ഭേദഗതി ബിൽ ജനകിയ പ്രധിരോധത്തിൽ ഇല്ലാതാകും PJ ജോസഫ്Body:
ജനാധിപത്ത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന,ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ജനകിയ പ്രധിരോധത്തിന് മുമ്പിൽ ഇല്ലാതാകുമെന്ന് പി.ജെ ജോസഫ് കോട്ടയം ഗാന്ധി സ്വകയറിൽ യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും നടപ്പാക്കാമെന്ന് മോദി കരുതേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈറ്റ്
രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ പ്രവർത്തനങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും.പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകെ ഉയര്‍ന്നുവരുന്ന സമരത്തിന്‍റെ അലയടികള്‍ ഇതിന്‍റെ സൂചനയാണെന്നും പിജെ ജോസഫ് പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമലയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,വിക്ടര്‍ പി തോമസ്,ബെെജു വറവുങ്കല്‍, കെ.വി കണ്ണൻ തുടങ്ങിയവര്‍ നേതൃത്വം നൽകി
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം