ETV Bharat / state

കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു - one dead

പനച്ചികപ്പാറ സ്വദേശി വലിയകരോട്ട് വി.കെ ശശിയാണ് മരിച്ചത്

കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞ് വീണg  തൊഴിലാളി മരിച്ചു  കോട്ടയം  വി.കെ ശശി  പനച്ചികപ്പാറ സ്വദേശി വലിയകരോട്ട് വി.കെ ശശി  one dead  tree brach
കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
author img

By

Published : Mar 21, 2020, 9:28 PM IST

കോട്ടയം: കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി വലിയകരോട്ട് വി.കെ ശശിയാണ് മരിച്ചത്. പൂഞ്ഞാര്‍ തെക്കേക്കര മങ്കുഴി അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന മരമാണ് ശക്തമായ കാറ്റില്‍ ഒടിഞ്ഞ് വീണത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.