കോട്ടയം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും എൻ.എസ്.എസ്. സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ പൊള്ളത്തരമാണെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു. ഇതെല്ലാവർക്കും മനസിലാകും. പരിഭവിച്ചിട്ടു കാര്യമില്ല. മന്നം ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യം സർക്കാര്‍ പരിഗണിച്ചില്ലായെന്നും എൻ.എസ്.എസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
എൻ.എസ്.എസിന്‍റെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ല: ജി. സുകുമാരൻ നായർ - എൻ.എസ്.എസ്.
മന്നം ജയന്തി പൊതു അവധിയാക്കണമെന്ന ആവശ്യം സർക്കാര്‍ പരിഗണിച്ചില്ല
എൻ.എസ്.എസിന്‍റെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ല; ജി. സുകുമാരൻ നായർ