ETV Bharat / state

വിശേഷങ്ങൾ പങ്കുവച്ച് 'ഹാപ്പി സർദാർ' - happy sardar film

ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു റൊമാന്‍റിക് ത്രില്ലറാണ് 'ഹാപ്പി സർദാർ'

ഹാപ്പി സർദാർ ടീം മുഖാമുഖം  ഹാപ്പി സർദാർ  കാളിദാസ് ജയറാം  happy sardar  happy sardar film  happy sardar film interview
ഹാപ്പി സർദാർ
author img

By

Published : Nov 29, 2019, 11:58 PM IST

കോട്ടയം: കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹാപ്പി സർദാറിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങളും അണിയറ പ്രവര്‍ത്തകരും.

കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയിൽ ചിത്രത്തിന്‍റെ സംവിധായകരായ സുധീപ് ജോഷി- ഗീതിക ദമ്പതികൾ വിശേഷങ്ങൾ പങ്കുവച്ചു. ഇവര്‍ക്ക് പുറമെ ചിത്രത്തിലെ നായിക മെറിൻ സെബാസ്റ്റ്യൻ, സഹതാരമായ സെബാൻ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വിശേഷങ്ങൾ പങ്കുവച്ച് 'ഹാപ്പി സർദാർ'

ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു റൊമാന്‍റിക് ത്രില്ലറാണ് ഹാപ്പി സർദാർ എന്ന് സംവിധായക ദമ്പതികൾ പറഞ്ഞു. കാളിദാസ് ജയറാമിന്‍റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മെറിൻ സെബാസ്റ്റ്യൻ ചിത്രത്തിലെ തന്‍റെ കഥപാത്രത്തെ കുറിച്ചും സംസാരിച്ചു. നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത്.

Intro:ഹാപ്പി സർദാർ ടീം മുഖാമുഖംBody:കാളിദാസ് ജയറാം കേന്ദ്രകഥാപാത്രമായി എത്തുന്ന ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായാണ് ചിത്രത്തിന്റെ സംഭിധായകരായകർ കൂടിയായ ദമ്പതികൾ, സുധീപ് ജോഷിയും, ഗീതികയും കോട്ടയം പ്രസ്സ് ക്ലബ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്.ചിത്രത്തിലെ നായിക മെറിൻ സെബാസ്റ്റ്യനും, സഹതാരമായ സെബാനും വിശേഷങ്ങളുമായ് സംഭിധായർക്കൊപ്പം എത്തി.ഹാസ്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു റൊമാൻറിക്ക് ത്രില്ലറാണ് ഹാപ്പി സർദാർ എന്ന് സംവിധായക ദമ്പതികൾ പറയുന്നു.

ബൈറ്റ്

കാളിദാസ് ജയറാമിന്റെ നായിക ആയി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാച്ച മെറിൻ സെബാസ്റ്റ്യൻ ചിത്രത്തിലെ തന്റെ കഥപാത്രം എന്തെന്ന വ്യക്തമാക്കുന്നു.

ബൈറ്റ്

നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രം മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്നത്.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.