ETV Bharat / state

വൈ​ക്ക​ത്ത് വ​ള​ർ​ത്തു പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ - പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

ത​ല​യാ​ഴം മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാ​ണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Neighbor arrested for killing cat  Cat Shot dead Vaikom  പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ  വൈ​ക്ക​ത്ത് വ​ള​ർ​ത്തു പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്നു
വൈ​ക്ക​ത്ത് വ​ള​ർ​ത്തു പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
author img

By

Published : Dec 15, 2021, 9:21 PM IST

കോട്ടയം: വൈ​ക്ക​ത്ത് വ​ള​ർ​ത്തു പൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി യുവാവ് അറസ്റ്റില്‍. ത​ല​യാ​ഴം മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാ​ണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Also Read: 'പ്രാവിനെ ആക്രമിച്ച പൂച്ച': വെടിയേറ്റ ചിന്നുക്കുട്ടി ചത്തു

വൈ​ക്കം ത​ല​യാ​ഴം ആ​ല​ത്തൂ​ർ പാ​ര​ണ​ത്ര രാ​ജു-​സു​ജാ​ത ദമ്പതി​ക​ളു​ടെ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള ചി​ന്നു എ​ന്ന വ​ള​ർ​ത്തു​പൂ​ച്ച​യ്ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ര​മേ​ശി​ന്‍റെ എ​യ​ർ ഗ​ണ്ണി​ൽ​നി​ന്നു വെ​ടി​യേ​റ്റ​ത്. ത​ന്‍റെ പ്രാ​വി​നെ ആ​ക്ര​മി​ച്ച​ത് പൂ​ച്ച​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇയാളെ ജാമ്യത്തില്‍ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.