കോട്ടയം: മാണി സി. കാപ്പനെതിരെ പാലായിൽ എൻ.സി.പിയുടെ പ്രകടനം. മാണി സി. കാപ്പൻ യു.ഡി.എഫ് പ്രവേശനത്തിന് ഒരുങ്ങുന്നതിന് പിന്നാലെയാണ് എം.എൽ.എ സ്ഥാനം രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി പ്രകടനം നടത്തിയത്. പാലാ ടൗണിൽ നടന്ന പ്രകടനം സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്‌ഘാടനം ചെയ്തു. പാലാ ജനറൽ ആശുപത്രി ജങ്‌ഷനില്‍ നിന്ന് ളാലം പാലം വരെയായിരുന്നു പ്രകടനം. മാണി സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടതിനെതിരെ എന്‍സിപിയില്‍ പ്രതിഷേധം ശക്തമാണ്.
മാണി സി.കാപ്പനെതിരെ പാലായിൽ എൻ.സി.പിയുടെ പ്രകടനം - pala
പാലാ ജനറൽ ആശുപത്രി ജങ്‌ഷനില്‍ നിന്ന് ളാലം പാലം വരെയായിരുന്നു പ്രകടനം
മാണി സി. കാപ്പനെതിരെ പാലായിൽ എൻ.സി.പിയുടെ പ്രകടനം