ETV Bharat / state

എലത്തൂർ സീറ്റിൽ എൻസികെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ

author img

By

Published : Mar 21, 2021, 4:03 PM IST

Updated : Mar 21, 2021, 4:42 PM IST

യുഡിഎഫ് എൻസികെക്ക് നൽകിയ എലത്തൂർ സീറ്റിൽ തങ്ങൾ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു.

NCK Seat  Elathur seat  NCK candidate in Elathur  Mani C Kappan on Elathur issue  NCK will contest in Elathur seat  Mani C Kappan news latest  എലത്തൂരിലെ സീറ്റു തർക്കം  എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി  യുഡിഎഫ് സ്ഥാനാർഥി എലത്തൂർ  എൻസികെ തന്നെ മത്സരിക്കും  കോൺഗ്രസ് സീറ്റു തർക്കം
എലത്തൂർ സീറ്റിൽ എൻസികെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ

കോട്ടയം: എലത്തൂരിൽ എൻസികെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ. എലത്തൂർ സീറ്റിൽ യാതൊരു തർക്കവുമില്ല. യുഡിഎഫ് എൻസികെക്ക് നൽകിയ സീറ്റാണ് എലത്തൂരിലേത്. അവിടെ എൻസികെ തന്നെ മത്സരിക്കും. മറ്റാരെങ്കിലും പത്രിക നൽകിയിട്ടുണ്ടെങ്കിൽ അവർ പിൻവലിച്ചോളുമെന്നും കാപ്പൻ പറഞ്ഞു. എൻസികെ സ്ഥാനാർഥിയെ അംഗീകരിക്കേണ്ടവർ അംഗീകരിക്കും. യുഡിഎഫിൽ നിന്ന് ആരും പ്രശ്‌നം അറിയിച്ച് വിളിച്ചിട്ടില്ല. എൻസികെ നോമിനേഷൻ കൊടുത്തു കഴിഞ്ഞെന്നും എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി എൻസികെ പ്രതിനിധി ആകുമെന്നും മാണി സി കാപ്പൻ കോട്ടയത്ത് പറഞ്ഞു.

Last Updated : Mar 21, 2021, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.