ETV Bharat / state

ദേശീയ പണിമുടക്ക്; കോട്ടയത്ത് കനത്ത പൊലീസ് സുരക്ഷ - kottayam police protection

പണിമുടക്കിൽ ഗതാഗതം പൂർണമായും സ്‌തംഭിച്ചു.

ദേശീയ പണിമുടക്ക്  കോട്ടയം പണിമുടക്ക്  സംയുക്ത സമരസമിതി  national strike  kottayam police protection  kottayam strike
കോട്ടയത്ത് ദേശീയ പണിമുടക്ക് പൂര്‍ണം
author img

By

Published : Jan 8, 2020, 1:05 PM IST

കോട്ടയം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂര്‍ണം. പ്രധാന കേന്ദ്രങ്ങളില്‍ കച്ചവടസ്ഥാപനങ്ങൾ തുറന്നില്ല. പണിമുടക്കിൽ റോഡ് ഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യബസുകളും ഓട്ടോ-ടാക്‌സി വാഹനങ്ങളും ജില്ലയിൽ സർവീസ് നടത്തിയില്ല.

ദേശീയ പണിമുടക്ക്; കോട്ടയത്ത് കനത്ത പൊലീസ് സുരക്ഷ

എന്നാല്‍ ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കോട്ടയം വഴിയുള്ള ട്രെയിനുകൾ എല്ലാം സർവീസ് നടത്തി. പണിമുടക്കിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

Intro:പണിമുടക്ക് ഹർത്താലിന് സമംBody:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി അഹ്വാനം ചെയ്യ്ത ദേശീയപണിമുടക്ക് കോട്ടയം ജില്ലയിൽ ഹർത്തലിന്സമം.കോട്ടയം നഗരത്തിലുൾപ്പെടെ പണിമുടക്ക് പൂർണ്ണം. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ കടകമ്പോളങ്ങൾ പൂർണ്ണമായും അsഞ്ഞ് കിടന്നു. പണിമുടക്കിൽ റോഡ് ഗതഗതം പൂർണ്ണമായും സ്തംഭിച്ചു. സ്വകാര്യബസുകളും ഓട്ടോ ടാക്സി വാഹനങ്ങളും  ജില്ലയിൽ സർവ്വീസ് നടത്തിയില്ല. ശബരിമല തീർഥാടനം സുഗമമാക്കുന്നതിന്റെ ഭാഗമായി പമ്പ-നിലക്കൽ കെ.എസ്.ആർ.ടി.സി സർവ്വീസ് കോട്ടയത്ത് നിന്നും ഓപ്പറേറ്റ് ചെയ്തില്ല.മറ്റ് സർവ്വീസുകൾ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല. ട്രെയിൻ ഗതാഗത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കോട്ടയം വഴിയുള്ള ട്രെയിനുകൾ എല്ലാം തന്നെ സർവ്വീസ് നടത്തി. കോട്ടയം നഗരത്തിലുൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നത് ശബരിമല തീർഥാടകർക്ക് നേരീയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.പുരത്വ ബില്ലിലടക്കം പ്രതിഷേധങ്ങൾ ശക്തമായി  തുടരുന്ന സാഹചര്യത്തിൽ അക്രമസാധ്യത മുന്നിൽ കണ്ട് കനത്ത പോലീസ് സുരക്ഷയാണ് ജില്ലയിലാകമാനം ഒരുക്കിയിരിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെയാണ് പണിമുടക്ക് അവസാനിക്കുക.

Conclusion: ഇ റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.