ETV Bharat / state

എൽഡിഎഫ് സ്ഥാനാർഥി വിവാദം : പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ - എൽഡിഎഫ് സ്ഥാനാർഥി വിവാദം

എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ബാഹ്യശക്തികളല്ലെന്ന് എം.വി ഗോവിന്ദൻ

thrikkakkara bypoll ldf candidate controversy  minister mv govindan against opposition  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  എൽഡിഎഫ് സ്ഥാനാർഥി വിവാദം  മന്ത്രി എംവി ഗോവിന്ദൻ പ്രതിപക്ഷം വിമർശനം
പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ
author img

By

Published : May 9, 2022, 10:19 AM IST

കോട്ടയം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ക്രൈസ്‌തവ സഭയെ അധിക്ഷേപിക്കുകയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. എൽഡിഎഫ് സ്ഥാനാർഥി സഭ സ്പോൺസർ ചെയ്‌തയാളാണെന്ന് പറഞ്ഞത് തെറ്റായിപ്പോയി.

പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

ഒരിക്കലുമങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത് ബാഹ്യശക്തികളല്ല. തൃക്കാക്കരയിൽ ഇടതുമുന്നണിയുടെ വിജയം ഉറപ്പാണെന്നും എം.വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.