കോട്ടയം: എംജി സർവകലാശാല നാളെ നടത്താനിരുന്ന ( ജനുവരി 14) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശിക അവധി ജനവരി 15ൽ നിന്നും 14 ലേക്ക് മാറ്റി സർക്കാർ ഉത്തരവായ സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
തൈപ്പൊങ്കൽ: എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - mg university postponed exams
പുതുക്കിയ തിയതി പിന്നീട് അറിയിക്കും
എംജി സർവ്വകലാശാല