ETV Bharat / state

വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മാണി സി കാപ്പൻ - മാണി സി കാപ്പൻ

''യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു. മുന്നണിയുമായി പ്രശ്നങ്ങളില്ല''

Mani C Kappan against opposition leader vd satheesan  Mani C Kappan  r vd satheesan  വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മാണി സി കാപ്പൻ  വിഡി സതീശന്‍  മാണി സി കാപ്പൻ  യുഡിഎഫ്‌
വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മാണി സി കാപ്പൻ
author img

By

Published : Mar 31, 2022, 2:25 PM IST

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മാണി സി കാപ്പൻ. യുഡിഎഫ്‌ സംവിധാനത്തിൽ പരാതിയുണ്ട്. യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു. മുന്നണിയുമായി പ്രശ്നങ്ങളില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഒരു നേതാവിന് മാത്രമാണ് പ്രശ്‌നം. അത് വ്യക്തിപരമാണ്. മുട്ടിൽ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യുഡിഎഫ് സംഘത്തിൽ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണിൽ വിളിച്ച് വിവരം പറയാമായിരുന്നു.

വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി മാണി സി കാപ്പൻ

also read: 'എൽഡിഎഫിൽ നിന്ന് വന്നതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തത്'; മാണി സി കാപ്പനെതിരെ വിഡി സതീശന്‍

വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ലയെന്നും മാണി സി കാപ്പൻ പാലായിൽ പറഞ്ഞു. കെ സുധാകരൻ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കാരണവശാലും ഇടത് മുന്നണിയിലേക്കില്ല. അനൂപ് ജേക്കബിനും സമാന പരാതിയുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.