ETV Bharat / state

കെപിസിസി പുന;സംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും - protest against kpcc reorganization

കെപിസിസി പുന;സംഘടനയ്‌ക്കെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹിളാ കോൺഗ്രസിന്‍റെ പരസ്യ പ്രതിഷേധം.

കെപിസിസി ഭാരവാഹി പട്ടിക  കെപിസിസി പുനസംഘടന  പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്  protest against kpcc reorganization  mahila congress against kpcc
കെപിസിസി പുനസംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും
author img

By

Published : Jan 27, 2020, 5:26 PM IST

കോട്ടയം: കെപിസിസി പുന;സംഘടനയിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസും രംഗത്ത്. വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് പുറത്തു വന്നിട്ടുള്ളതെന്ന് മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. പുന;സംഘടനക്കെതിരെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മഹിളാകോൺഗ്രസ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

കെപിസിസി പുനസംഘടന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസും

കെപിസിസി പുന;സംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചു കഴിഞ്ഞു. ജനറൽ സെക്രട്ടറിമാരിൽ ഒരു വനിത മാത്രമേയുള്ളുവെന്നും വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു.

Intro:ലതികാ സുഭാഷ് കെ.പി.സി.സി പുനർ സംഘടനBody:കെപിസിസി പുനസംഘടനയിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസും രംഗത്ത്. വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് പുറത്തു വന്നിട്ടുള്ളതെന്ന് മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. കെ.പി.സി.സി പുനർ സംഘടനക്കെതിരെയുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ പാടില്ലന്ന കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനത്തിന്  പിന്നാലെയാണ് മഹിളാകോൺഗ്രസ് പ്രതിഷേധമറിയിച്ചെത്തിയത്.. കെപിസിസി പുനസംഘടനയിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം സോണിയ ഗാന്ധിയെ അറിയിച്ചു കഴിഞ്ഞു. ജനറൽ സെക്രട്ടറിമാരിൽ ഒരു മഹിള മാത്രമേയുള്ളുവെന്നും വനിതകളെ വ്രണപ്പെടുത്തുന്ന ലിസ്റ്റാണ് ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. 

ബൈറ്റ്

ഈ സാഹചര്യത്തിലും പ്രതികരണങ്ങളുണ്ടാകുമ്പോൾ നിലവിലെ ഭാരവാഹി പട്ടികയോടുള്ള വലിയ അതൃപ്തി കൂടിയാണ് പുറത്തു വരുന്നത്. വിഷയത്തിൽ പരസ്യ അഭിപ്രായ പ്രകടനങ്ങൾ ഹൈക്കമാൻഡും വിലക്കിയിട്ടുണ്ട്. 

Conclusion:ഇ.റ്റി.വി ഭാ ര ത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.