ETV Bharat / state

ലോകോത്തര സർവകലാശാലകൾക്കൊപ്പം ഇടംപിടിച്ച് മഹാത്മാ ഗാന്ധി സർവകലാശാല

author img

By

Published : Mar 18, 2021, 9:13 PM IST

മികച്ച സർവകലാശാലകളുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 141-ാം സ്ഥാനമാണ്.

ലോകോത്തര സർവ്വകലാശാലകൾക്കൊ പ്പം ഇടംപിടിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല  മഹാത്മാ ഗാന്ധി സർവകലാശാല  world's leading universities  Mahatma Gandhi University  Mahatma Gandhi University is one of the world's leading universities
മഹാത്മാ ഗാന്ധി

കോട്ടയം: ടൈംസ് ഹയർ എജുക്കേഷൻ നടത്തുന്ന എമർജിങ് എക്കണോമിക്സ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇടംപിടിച്ച് മഹാത്മാ ഗാന്ധി സർവകലാശാല. മികച്ച സർവകലാശാലകളുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 141-ാം സ്ഥാനമാണ്.

അഡ്വാൻസ്ഡ് എമർജിങ്, സെക്കൻഡറി എമർജിങ്, ഫ്രണ്ടയർ എന്നീ വിഭാഗങ്ങളിൽ പെട്ട 606 സർവ്വകലാശാലകളാണ് ഈ വർഷം റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുള്ളത്. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസാണ് കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.