ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി - jose k mani

മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ചരിത്രപരമായ നേട്ടം കൈവരിക്കും. കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാവും തെരഞ്ഞെടുപ്പ് ഫലമെന്നും ജോസ് കെ മാണി

തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി മുന്നേറ്റമുണ്ടാക്കും  ജോസ് കെ മാണി  എല്‍ഡിഎഫ്  kerala local boady election  jose k mani  kerala congress m
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി
author img

By

Published : Dec 9, 2020, 3:50 PM IST

Updated : Dec 9, 2020, 4:08 PM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ജോസ് കെ മാണി എംപി. മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ചരിത്രപരമായ നേട്ടം കൈവരിക്കും. കോട്ടയം ജില്ലയിലും എല്‍ഡിഎഫ് ശ്രദ്ധേയമായ വിജയം കൈവരിക്കും.

കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാവും തെരഞ്ഞെടുപ്പ് ഫലം. കെ എം മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും സ്‌നേഹിക്കുന്നവര്‍ ബാലറ്റിലൂടെ യുഡിഎഫിന് ശക്തമായ മറുപടി നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ജോസ് കെ മാണി എംപി. മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ചരിത്രപരമായ നേട്ടം കൈവരിക്കും. കോട്ടയം ജില്ലയിലും എല്‍ഡിഎഫ് ശ്രദ്ധേയമായ വിജയം കൈവരിക്കും.

കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാവും തെരഞ്ഞെടുപ്പ് ഫലം. കെ എം മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും സ്‌നേഹിക്കുന്നവര്‍ ബാലറ്റിലൂടെ യുഡിഎഫിന് ശക്തമായ മറുപടി നല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും: ജോസ് കെ മാണി
Last Updated : Dec 9, 2020, 4:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.