കോട്ടയം: പൂഞ്ഞാർ പനച്ചിപ്പാറയില്‍ കിണർ ഇടിഞ്ഞ് താഴ്ന്നു. മണ്ഡപത്തിപ്പാറ പുല്ലാട്ട് ബേബിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്‌ന്നത്. കിണര്‍ 10 അടിയോളം ഇടിഞ്ഞ് താഴ്‌ന്നു. വീടിന്‍റെ തറയോട് ചേര്‍ന്ന് മണ്ണിടിഞ്ഞതിനാല്‍ വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞ് താഴ്‌ന്നു - kottayam
വീടിന്‍റെ തറയോട് ചേര്‍ന്ന് കിണര്‍ ഇടിഞ്ഞ് താഴ്‌ന്നത് മൂലം വീടും അപകടാവസ്ഥയിലാണ്
![പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു കിണര്‍ ഇടിഞ്ഞു താഴ്‌ന്നു kottayam പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8352145-thumbnail-3x2-well.jpg?imwidth=3840)
പൂഞ്ഞാറില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു