ETV Bharat / state

കോട്ടയം കൊലപാതകം; മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ് - മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ്

മുഖ്യ പ്രതി ജോമോനെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലായി. ഒരു ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പൊലീസ് പറഞ്ഞു.

Kottayam murder  Police say 15 people were involved  കോട്ടയം കൊലപാതകം  മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ്  കോട്ടയത്തെ ഗുണ്ടാ ആക്രമണം
കോട്ടയം കൊലപാതകം; മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ്
author img

By

Published : Jan 17, 2022, 10:19 PM IST

കോട്ടയം: കോട്ടയത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ കൂടാതെ 15 പേർക്ക് പങ്കെന്ന് പൊലീസ്. മുഖ്യ പ്രതി ജോമോനെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലായി.

Also Read: കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം

ഒരു ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പൊലീസ് പറഞ്ഞു. 2021 ന​വം​ബ​ർ 19-നാ​ണ് ജോ​മോ​നെ കാ​പ്പ ചു​മ​ത്തി ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് ജി​ല്ല​യി​ൽ നി​ന്നും നാ​ട് ക​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി ഇളവു വാ​ങ്ങി ജി​ല്ല​യി​ൽ എ​ത്തി​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.