ETV Bharat / state

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു - മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളി

ഗുണ്ടാ നേതാവ് കെ. ടി ജോമോൻ ആണ് കൊലനടത്തിയത്

kottayam murder arrest  kerala crime news latest  കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു  മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളി  നഗരത്തിൽ ഗുണ്ടാ വിളയാട്ടം
കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു
author img

By

Published : Jan 17, 2022, 8:48 AM IST

കോട്ടയം: നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമല ഗിരി സ്വദേശി ഷാൻ ബാബു ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവ് കെ. ടി ജോമോനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച അർധ രാത്രിയിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷംകോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുൻപിലാണ് മൃതദേഹമിട്ടത്.

സംഭവം നടന്നത് എവിടെ വച്ചാണന്ന് വ്യക്തമായിട്ടില്ല. കൊലപാതക കാരണവും വ്യക്തമല്ല.

ALSO READടെക്‌സാസ് ജൂതപള്ളിയിലെ ഭീകരാക്രമണം; രണ്ട് പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.