കോട്ടയം: കുഴൽപ്പണ കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും കുറ്റം ആര് ചെയ്താലും അവർ നിയമത്തിനുമുന്നിൽ വരണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈറ്റ് ആൻഡ് സൗണ്ട് അഴിമതിയിൽ അന്നത്തെ മന്ത്രി മറുപടി പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ല. കെപിസിസി പ്രസിഡന്‍റിനെ ഹൈക്കമാൻഡ് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലുo പ്രഖ്യാപനമുണ്ടാകാം. ഐഎൻടിയുസിക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കുഴൽപ്പണ കേസ് : നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്ന് ഉമ്മൻ ചാണ്ടി - kodakara
കുറ്റം ചെയ്തവർ നിയമത്തിന് മുന്നിൽ വരണമെന്ന് ഉമ്മൻ ചാണ്ടി.