കോട്ടയം: കെ.എം മാണിയുടെ ജന്മദിനം രണ്ടായി ആഘോഷിച്ച് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ. ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായാണ് ആചരിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു. ജന്മദിനാഘോഷത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് ജോസ് പക്ഷം കാരുണ്യ ദിനം ആചരിച്ചത്. കാരുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ പൈകട ആതുരാലയത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവ്വഹിച്ചു.
ചേരിതിരിഞ്ഞ് കെ.എം മാണി ജന്മദിനാഘോഷം നടത്തി - ജോസ് കെ മാണി
ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായാണ് ആചരിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു.
ചേരിതിരിഞ്ഞ് കെ.എം മാണി ജന്മദിനാഘോഷം നടത്തി
കോട്ടയം: കെ.എം മാണിയുടെ ജന്മദിനം രണ്ടായി ആഘോഷിച്ച് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ. ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായാണ് ആചരിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു. ജന്മദിനാഘോഷത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് ജോസ് പക്ഷം കാരുണ്യ ദിനം ആചരിച്ചത്. കാരുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ പൈകട ആതുരാലയത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവ്വഹിച്ചു.
Intro:കെ.എം മാണി ജന്മദിനാഘോഷംBody:കെ.എം മാണിയുടെ ജന്മദിനം രണ്ടായി ആഘോഷിച്ച് ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായ് ആചരിച്ചപ്പോൾ ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു.ജന്മദിനാഘോഷത്തിൽ സംസ്ഥാനത്തെ 140 നിയോജമണലങ്ങളിൽ ആയിരത്തിലധികം കേന്ദ്രങ്ങളിയാണ് ജോസ് പക്ഷം കാരുണ്യ ദിനം ആചരിച്ചത്.കാരുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ പൈകട ആതുരാലയത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവ്വഹിച്ചു.
ബൈറ്റ്
പാർട്ടി പ്രവർത്തകർക്കൊപ്പം കെ.എം മാണിയുടെ ഭാര്യാ കുട്ടിയമ്മയും മക്കളും കാരുണ്യ ദിനത്തിന്റെ ഭാഗമായി ജോസഫ് പക്ഷം കോട്ടയത്ത് സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപടി മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യ്തു.ജോസഫ് പക്ഷ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ജോയി എബ്രഹാം തുടങ്ങിയ പ്രമുഖ നേതാക്കൾ കോട്ടയത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്തു.
Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം

Last Updated : Jan 29, 2020, 9:19 PM IST