ETV Bharat / state

കെവിൻ കൊലക്കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി

28-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് ഇന്ന് നടന്ന സാക്ഷി വിസ്താരത്തിനിടെ മൊഴി മാറ്റിയത്.

കെവിൻ കൊലക്കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി
author img

By

Published : May 16, 2019, 4:07 PM IST

കോട്ടയം: കെവിന്‍ കൊലക്കേസിൽ വീണ്ടും സാക്ഷികളുടെ കൂറുമാറ്റം. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് ഇന്ന് നടന്ന സാക്ഷി വിസ്താരത്തിനിടെ മൊഴി മാറ്റിയത്. അതേസമയം കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. രണ്ടാം പ്രതി നിയാസിന്‍റെ സുഹൃത്തുക്കളും കേസിലെ 91, 92 സാക്ഷികൾ കൂടിയായ സുധീഷ്, മുനീർ എന്നിവരാണ് ഇന്നലെ മൊഴിമാറ്റിയത്. രണ്ടാംപ്രതി നിയാസ് മൊബൈൽഫോൺ പൊലീസിന് കൈമാറുന്നത് കണ്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി.

ഇന്ന് നടന്ന വിചാരണയിൽ മഹസർ സാക്ഷികളായ പത്തു പേരുടെ വിസ്താരം ആണ് നടന്നത്. പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിൽ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ പമ്പ് ജീവനക്കാരെയും ഇന്നു വിസ്തരിച്ചു.

Intro:കെവിൻ കേസിൽ രണ്ട് പ്രതികൾ കൂടി കൂറുമാറി

Body:കെവിൻ വധക്കേസിൽ വീണ്ടും സാക്ഷികളുടെ കൂറുമാറ്റം. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. ഇരുപത്തിയെട്ടാം സാക്ഷി അലൻ 98 സാക്ഷി സുലൈമാൻ എന്നിവരാണ് ഇന്നു നടന്ന സാക്ഷി വിസ്താരത്തിനിടെ മൊഴി മാറ്റിയത്. അതേസമയം കെവിൻ വധക്കേസിൽ രണ്ടു സാക്ഷികൾ ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. രണ്ടാംപ്രതി നിയാസിൻെറ സുഹൃത്തുക്കളും കേസിലെ 91_92 സാക്ഷികൾ കൂടിയായ സുധീഷ്_മുനീർ എന്നിവരാണ് ഇന്നലെ മൊഴിമാറ്റിയത് രണ്ടാംപ്രതി നിയാസ് മൊബൈൽഫോൺ പോലീസിന് കൈമാറുന്നത് കണ്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി.

ഇന്ന് നടന്ന വിചാരണയിൽ മതസ്ഥർ സാക്ഷികളായ പത്തു പേരുടെ വിസ്താരം ആണ് നടന്നത് കേസിലെ 3,4,8,7 പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു എന്ന് സ്ഥിരീകരിക്കുന്ന അവരാണ് സാക്ഷികൾ. പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിൽ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ പമ്പ് ജീവനക്കാരെയും ഇന്നു വിസ്തരിച്ചു.

Conclusion:ഇടിവി വ ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.