താന്‍ ഉപയോഗിച്ചവാഹനം വിട്ടുകിട്ടണമെന്നകെവിൻ വധക്കേസിലെഒന്നാം പ്രതി ഷാനു ചാക്കോയുടെഅപേക്ഷ കോടതി തള്ളി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രണ്ടും നാലും പ്രതികളുടെ സ്ഥാനത്ത് ഒന്നുമുതല്‍ നാലുവരെ എന്ന് തെറ്റായി ടൈപ്പ് ചെയ്തിരുന്നു. ആറും ഏഴും പ്രതികള്‍ക്ക് തെറ്റായി കുറ്റം ചാര്‍ജ് ചെയ്തു തുടങ്ങിയ തെറ്റുകള്‍ തിരുത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം ആറിന് ഉത്തരവിറക്കും.
കെവിന്‍ വധക്കേസ്: പ്രതി ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി - kottayam pricipal sesssions court
കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഉപയോഗിച്ച വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
താന്‍ ഉപയോഗിച്ചവാഹനം വിട്ടുകിട്ടണമെന്നകെവിൻ വധക്കേസിലെഒന്നാം പ്രതി ഷാനു ചാക്കോയുടെഅപേക്ഷ കോടതി തള്ളി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. കേസിലെ കുറ്റപത്രത്തില്‍ ചില തിരുത്തലുകള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രണ്ടും നാലും പ്രതികളുടെ സ്ഥാനത്ത് ഒന്നുമുതല്‍ നാലുവരെ എന്ന് തെറ്റായി ടൈപ്പ് ചെയ്തിരുന്നു. ആറും ഏഴും പ്രതികള്‍ക്ക് തെറ്റായി കുറ്റം ചാര്‍ജ് ചെയ്തു തുടങ്ങിയ തെറ്റുകള്‍ തിരുത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം ആറിന് ഉത്തരവിറക്കും.
Body:കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആവശ്യം തള്ളിയത്. കേസിലെ കുറ്റപത്രത്തിൽ ചില തിരുത്തലുകൾ വേണമെന്ന പ്രോസിക്യൂഷന് ആവശ്യത്തിൽ ആറിന് ഉത്തരവ് ഉണ്ടാവും. രണ്ടും നാലും പ്രതികളെന്ന സ്ഥാനത്ത് ഒന്നുമുതൽ നാലുവരെ എന്ന് തെറ്റായി ടൈപ്പ് ചെയ്തിരുന്നു. ആറും ഏഴും പ്രതികൾക്ക് തെറ്റായി കുറ്റം ചാർജ് ചെയ്തു തുടങ്ങിയ തെറ്റുകൾ തിരുത്തണം എന്നതാണ് ആവശ്യം. ഇതിന്മേൽ ആണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ആറാം തീയതി ഉത്തരവ് പറയുക.
Conclusion:ഇടിവി ഭാരത് കോട്ടയം