ETV Bharat / state

രണ്ടിലയില്‍ തർക്കം തുടരുന്നു

അകലകുന്നം ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ് ജോസഫ് വിഭാഗത്തെ ചൊടുപ്പിച്ചത്.

author img

By

Published : Dec 5, 2019, 7:51 PM IST

Updated : Dec 5, 2019, 9:29 PM IST

കേരളാ കോൺഗ്രസ്  രണ്ടില നേർക്കുനേർ  ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വാക്പോര് തുടരുന്നു  Kerala Congress Confusion continues  Joseph- Jose K Mani group clash
Kerala Congress

കോട്ടയം: ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടെ സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലെ ധാരണകൾ ജോസ് വിഭാഗം പാലിക്കുന്നില്ലെന്ന് ജോസഫ് വിഭാഗം. അകലകുന്നം ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ് ജോസഫ് വിഭാഗത്തെ ചൊടുപ്പിച്ചത്. തങ്ങൾക്ക് അവകാശപ്പെട്ട സ്ഥാനമാനങ്ങൾ നൽകാത്തതോടൊപ്പം എൽ.ഡി.എഫുമായി ചേർന്ന് അകലകുന്നത്ത് ജോസ് കെ മാണി സ്ഥാനാർഥിയെ രംഗത്തിറക്കിയതെന്നും ജോസഫ് വിഭാഗം ആരോപിച്ചു.

രണ്ടിലയില്‍ തർക്കം തുടരുന്നു

ഇരുവിഭാഗവും ധാരണകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശം ഉന്നയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് പറഞ്ഞ് യു.ഡി.എഫ് ജില്ലാ നേതൃത്വം തടിതപ്പി. അതേസമയം, ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങളുടെ അധികാര തർക്കം യു.ഡി.എഫ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

Intro:കേരളാ കോൺഗ്രസ്Body:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങളെചൊല്ലിയുള്ള തർക്കമാണ് കോട്ടയത്ത് നടന്ന ജില്ലാ യൂ.ഡി.എഫ് യോഗത്തിൽ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ വക്കുതർക്കത്തിലേക്ക് വഴി തെളിച്ചത്. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടെ സ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലെ ധാരണകൾ ജോസ് വിഭാഗം പാലിക്കുന്നില്ലന്നായിരുന്നു യോഗത്തിലെ ജോസഫ് വിഭാഗം നേതാക്കളുടെ പ്രധാന ആരോപണം.അകലകുന്നതെ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാർഥിയെ രംഗത്തിറക്കിയതിലായിരുന്നു ജോസ് കെ മാണി വിഭാഗത്തെ ചെടുപ്പിച്ചത്.തങ്ങൾക്ക് അവകാശപ്പെട്ട സ്ഥാനമനങ്ങൾ നൽകാത്തതോടൊപ്പം LDF മായ് കൂട്ടുചേർന്ന് അകലകുന്നത്ത് യു.ഡി.എഫ് സ്ഥാനാർഥിയെന്ന പേരിൽ ജോസ് കെ മാണി സ്ഥാനാർഥിയെ രംഗത്തിറക്കിയതെന്നും ജോസഫ് വിഭാഗം ആരോപിക്കുന്നു.

ബൈറ്റ് (സജി മഞ്ഞക്കടമ്പൻ)

അകലക്കുന്നത്തെ തിരഞ്ഞെടുപ്പിൽ ജോസഫ്സ്വാധീനത്തിലൂടെയാണ് ചിഹ്നം നേടിയെടുത്തതെന്നാരോപിച്ച ജോസ് പക്ഷം ഈ നീക്കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.

ബൈറ്റു (സണ്ണി തെക്കെടം)

ഇരുവിഭാഗവും എതിര്‍ഭാഗം ധാരണകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശം ഉന്നയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസുകളുടെ തര്‍ക്കത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് പറഞ്ഞ് യൂഡിഎഫ് ജില്ല നേതൃത്വം തടിതപ്പി.

ബൈറ്റ്(ജോസ് കോൺഗ്രസ് നേതാവ്)

ജോസഫ് ജോസ് കെ മാണി വിഭാഗങ്ങളുടെ അധികാര തർക്കത്തിൽ തല പുകഞ്ഞ് നിൽക്കുകയാണ് കോട്ടയത്തെ യു.ഡി എഫ് നേതൃത്വം.സംസ്ഥാന സമിതിയിൽ നിന്നും വ്യക്തമായ സമവായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല യു.ഡി.എഫ് നേതൃത്വം

Conclusion:ഇ.റ്റി വി ഭാരത്
കോട്ടയം
Last Updated : Dec 5, 2019, 9:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.