ETV Bharat / state

പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി - ഉമ്മൻചാണ്ടി

തന്‍റെ മുന്നണി പ്രവേശനത്തിൽ തടസ്സം നിന്നത്  ഉമ്മൻചാണ്ടി ആണെന്ന രൂക്ഷ വിമർശനം കഴിഞ്ഞ ദിവസം പിസി ജോർജ് ഉന്നയിച്ചിരുന്നു.

പി സി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ല  kerala assembly election  ommenchandy about pc george  udf  പി സി ജോർജ്  ഉമ്മൻചാണ്ടി  കോട്ടയം
പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി
author img

By

Published : Feb 28, 2021, 2:17 PM IST

Updated : Feb 28, 2021, 2:29 PM IST

കോട്ടയം: പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി. ജോർജ് എന്തും വെളിപ്പെടുത്തട്ടെയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം മുന്നണിയിലെ സീറ്റ് ചർച്ച എത്രയും വേഗം പൂർത്തിയാക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

പിസി ജോർജിൻ്റെ ആക്ഷേപത്തിൽ തനിക്ക് പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി
തന്‍റെ മുന്നണി പ്രവേശനത്തിൽ തടസ്സം നിന്നത് ഉമ്മൻചാണ്ടി ആണെന്ന രൂക്ഷ വിമർശനം കഴിഞ്ഞ ദിവസം പിസി ജോർജ് ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് മൂർഖൻ്റെ സ്വാഭാവമെന്നും ആക്ഷേപിച്ചു. എന്നാൽ ജോർജിൻ്റെ പരാമർശത്തിൽ തനിക്ക് പരിഭമില്ലെന്നും അദ്ദേഹം എന്തും വെളിപ്പെടുത്തട്ടെ എന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.മുന്നണിയിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഉടൻ പൂർത്തിയാക്കും. കേരള കോൺഗ്രസുമായി യാതൊരു തർക്കവും ഇല്ലെന്നും കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Last Updated : Feb 28, 2021, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.