ETV Bharat / state

കട്ടച്ചിറ കാവടി ഘോഷയാത്ര നടത്തി

കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ രാവിലെ ഏഴിനാരംഭിച്ച കാവടിഘോഷയാത്ര കിടങ്ങൂര്‍ ടൗണ്‍ചുറ്റി പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി സമാപിച്ചു.

kattachira kavadi  കട്ടച്ചിറ കാവടി ഘോഷയാത്ര നടത്തി  കട്ടച്ചിറ കാവടി  കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  കkerala temple  temple kerala
കട്ടച്ചിറ കാവടി ഘോഷയാത്ര നടത്തി
author img

By

Published : Mar 7, 2020, 4:24 AM IST

Updated : Mar 7, 2020, 4:52 AM IST

കോട്ടയം: കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കട്ടച്ചിറ കാവടിഘോഷയാത്ര നടത്തി. ഉത്സവത്തോടനുബന്ധിച്ച് നടന്ന കാവടി അഭിഷേകത്തില്‍ പതിനായിരങ്ങൾ പങ്കെടുത്തു. 37 വര്‍ഷം മുന്‍പാണ് കട്ടച്ചിറയില്‍ നിന്ന് ശ്രീമുരുക കാവടി സംഘത്തിന്‍റെ നേതൃത്വത്തില്‍ കാവടിഘോഷയാത്ര ആരംഭിച്ചത്.

കട്ടച്ചിറ കാവടി ഘോഷയാത്ര നടത്തി

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വമായ 12 കാവടിയാണ് ക്ഷേത്രത്തിലെ സവിശേഷ. നൂറുകണക്കിന് ഒറ്റക്കാവടികള്‍ ,കൊട്ടക്കാവടി, ആട്ടക്കാവടി, പൂക്കാവടി, കരകാട്ടം, മലബാര്‍ തെയ്യം, ഗുരുവായൂര്‍ തെയ്യം, വിവിധ ഉത്സവ ഫ്‌ളോട്ടുകള്‍ എന്നിവയും പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം തുടങ്ങിയവയും താളമേള വിസ്മയംതീര്‍ത്തു. കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ രാവിലെ ഏഴിനാരംഭിച്ച കാവടിഘോഷയാത്ര കിടങ്ങൂര്‍ ടൗണ്‍ചുറ്റി പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി സമാപിച്ചു.

Last Updated : Mar 7, 2020, 4:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.