കോട്ടയം: പ്രശസ്‌ത കഥകളി ആചാര്യന്‍ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളുടെ ഭർത്താവാണ് അദ്ദേഹം. കഥകളി നടൻ മുരളീകൃഷ്‌ണൻ മകനാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് വൈകുന്നേരം സംസ്‌കാരം നടക്കും. കേന്ദ്ര സംസ്ഥാന സർക്കാരുടെ വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
കഥകളി ആചാര്യന്‍ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു - കോട്ടയം
കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു.
കഥകളി ആചാര്യന്‍ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു