ETV Bharat / state

എ.വിജയരാഘവന്‍റെ ലീഗിനെക്കുറിച്ചുള്ള പരമാർശം; അതൃപ്‌തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രൻ - kanam rajendran cpi

എൽ.ഡി.എഫിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രൻ അറിയിച്ചു.

എ.വിജയരാഘവന്‍റെ ലീഗിനെക്കുറിച്ചുള്ള പരമാർശം; അതൃപ്‌തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രൻ  എ.വിജയരാഘവൻ  കാനം രാജേന്ദ്രൻ  സി.പി.ഐ സംസ്ഥാന സെക്രട്ടറി  സി.പി.ഐ  സി.പി.ഐ കാനം രാജേന്ദ്രൻ  എൽ.ഡി.എഫ്  Kanam Rajendran  A Vijayaraghavan  ldf  election  kanam rajendran ldf  kanam rajendran cpi  cpi
എ.വിജയരാഘവന്‍റെ ലീഗിനെക്കുറിച്ചുള്ള പരമാർശം; അതൃപ്‌തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രൻ
author img

By

Published : Feb 2, 2021, 12:24 PM IST

Updated : Feb 2, 2021, 12:39 PM IST

കോട്ടയം: മുസ്ലീം ലീഗിനെ കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ പരമാർശത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത്തരത്തിൽ പ്രസ്താവന നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്ന് കാനം കോട്ടയത്ത് പറഞ്ഞു.

എ.വിജയരാഘവന്‍റെ ലീഗിനെക്കുറിച്ചുള്ള പരമാർശം; അതൃപ്‌തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രൻ
എൽ.ഡി.എഫ് മതനിരപേക്ഷ പാർട്ടിയാണെന്നും വർഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രചാരണവിഷയമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം എൽ.ഡി.എഫിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് പാർട്ടിയുടെ ജില്ലാ കൗൺസിലിൽ പങ്കെടുക്കാനെത്തിയിരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Feb 2, 2021, 12:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.