ETV Bharat / state

K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം - കെ റെയിൽ സർവേ

കല്ലിട്ടത് രാവിലെ പൊലീസ് കാവലില്‍, പിഴുത് പ്രതിഷേധിച്ച് സമരസമിതി

K Rail Survey restarted in Kottayam District  K Rail Survey  Kottayam District news  കോട്ടയത്ത് കെ റെയിൽ സർവേ പുനഃരാരംഭിച്ചു; നാട്ടുകാരുടെ പ്രതിഷേധം  കെ റെയിൽ സർവേ  കോട്ടയം വാര്‍ത്തകള്‍
കോട്ടയത്ത് കെ റെയിൽ സർവേ പുനഃരാരംഭിച്ചു; നാട്ടുകാരുടെ പ്രതിഷേധം
author img

By

Published : Mar 26, 2022, 11:12 AM IST

Updated : Mar 26, 2022, 1:01 PM IST

കോട്ടയം : ജില്ലയില്‍ സിൽവർ ലൈൻ സർവേ പുനഃരാരംഭിച്ചു. നട്ടാശ്ശേരിയിലടക്കം 12 സ്ഥലത്ത് കല്ലിട്ടു. രാവിലെ പൊലീസ് കാവലിലാണ് കല്ലിട്ടത്. ഇതേതുടര്‍ന്ന് നട്ടാശ്ശേരിയില്‍ കടുത്ത പ്രതിഷേധമാണുണ്ടായത്.

കല്ലുകൾ പിഴുതുമാറ്റി സമരസമിതിയും, നാട്ടുകാരും, നഗരസഭ കൗൺസിലർമാരും പ്രകടനം നടത്തി. തുടര്‍ന്ന് കല്ലുകൾ എത്തിച്ച വാഹനത്തില്‍ തന്നെ തിരിച്ചിട്ടു.

K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം

also read: ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം

കെ റെയിൽ സർവേ നടത്താനായി കോട്ടയം കുഴിയാലിപ്പടിയിൽ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തഹസിൽദാരെയും നാട്ടുകാർ തടഞ്ഞുവച്ചു. മേഖലകളില്‍ പ്രതിഷേധം കനക്കുകയാണ്.

Last Updated : Mar 26, 2022, 1:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.