ETV Bharat / state

ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി

ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു  ജോസ് കെ. മാണി  രാജ്യസഭാംഗത്വം  കോട്ടയം  യു.ഡി.എഫ്.  jose k. mani resigned  jose k. mani  ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു  ഉപരാഷ്‌ട്രപതി  വെങ്കയ്യ നായിഡു  vice president  udf
ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു
author img

By

Published : Jan 9, 2021, 11:35 AM IST

കോട്ടയം: ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി. യു.ഡി.എഫ്. വിട്ടതിന് പിന്നാലെ എം.പി. സ്ഥാനം രാജി വയ്‌ക്കുമെന്ന് ജോസ് കെ. മാണി അറിയിച്ചിരുന്നു. യു.ഡി.എഫിലുണ്ടായിരുന്നപ്പോൾ ലഭിച്ച എം.പി. സ്ഥാനം രാജി വയ്‌ക്കാത്തതിനെതിരെ ജോസ് കെ. മാണിക്കെതിരെ വിമർശനവും ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.