ETV Bharat / state

പാലായില്‍ ജോസ്‌ കെ.മാണിയും മാണി സി.കാപ്പനും പത്രിക സമര്‍പ്പിച്ചു - nomination assembly election

രണ്ടില ചിഹ്നം കിട്ടിയതിലുള്ള സന്തോഷം പങ്ക വച്ച് ജോസ്‌ കെ.മാണി. പാലയിലെ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന്‌ മാണി സി.കാപ്പന്‍.

തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ്  ജോസ്‌ കെ മാണി  മാണി സി.കാപ്പന്‍  പാലാ തെരഞ്ഞെടുപ്പ്  കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷം  കോട്ടയം  കോട്ടയം പാലാ മണ്ഡലം  election 2021  kerala election 2021  jose k.mani  mani c.kappan  nomination assembly election  kottayam election
പാലയില്‍ ജോസ്‌ കെ.മാണിയും മാണി സി.കാപ്പനും പത്രിക സമര്‍പ്പിച്ചു
author img

By

Published : Mar 15, 2021, 4:55 PM IST

Updated : Mar 15, 2021, 6:19 PM IST

കോട്ടയം: പാലായില്‍ എല്‍ഡിഎഫ്‌‌ സ്ഥാനാര്‍ഥി ജോസ്‌ കെ.മാണിയും യുഡിഎഫ്‌ സ്ഥാനാര്‍ഥി മാണി സി.കാപ്പനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലാ നിയോജക മണ്ഡലം അസി.റിട്ടേണിങ്‌ ഓഫിസര്‍ ഷൈന്‍ മോന്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജോസ്‌ കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ ഹൈക്കോടതി വിധിക്കെതിരെ പിജെ ജോസഫ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു.

കൂടുതല്‍ വായനയ്‌ക്ക്‌: 'രണ്ടില' ജോസ് വിഭാഗത്തിന് തന്നെ; ജോസഫിന്‍റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

അതേസമയം ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് മാണി സി.കാപ്പന്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു.

Last Updated : Mar 15, 2021, 6:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.