ETV Bharat / state

Niti Ayog poverty index: പട്ടിണിയില്ലാതെ രാജ്യത്തെ ഏക ജില്ല കേരളത്തില്‍; നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട്

India`s first hunger free district: നീതി ആയോഗ് വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് കോട്ടയം ജില്ലയെ രാജ്യത്തെ ഏക പട്ടിണിരഹിത ജില്ലയായി തെരഞ്ഞെടുത്തത്.

NITI Aayog Study Report  Kottayam Hunger Free District  Kottayam news  Kottayam Hunger Free NITI Aayog  NITI Aayog  Kerala To Be First Hunger Free State In India  പട്ടിണിരഹിത ജില്ല കോട്ടയം  നീതി ആയോഗ് പഠന റിപ്പോര്‍ട്ട്  കേരള വാര്‍ത്ത  കേരള സര്‍ക്കാര്‍ പിണറായി വിജയന്‍  യു.എൻ.ഡി.പി ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവ്
രാജ്യത്തെ ഏക പട്ടിണിരഹിത ജില്ലയായി കോട്ടയം; നീതി ആയോഗിന്‍റെ പഠന റിപ്പോര്‍ട്ട് പുറത്ത് : Kottayam Hunger Free NITI Aayog
author img

By

Published : Nov 27, 2021, 11:17 AM IST

Updated : Nov 27, 2021, 12:42 PM IST

കോട്ടയം: രാജ്യത്തെ ഏക പട്ടിണിരഹിത ജില്ലയെന്ന നേട്ടം കോട്ടയത്തിന് സ്വന്തം. നീതി ആയോഗ് വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് കോട്ടയത്തെ തെരഞ്ഞെടുത്തത്. യു.എൻ.ഡി.പിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായാണ് പഠനം നടത്തിയത്.

India`s first hunger free district: രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ഉത്തർപ്രദേശിലെ ശ്രവസ്‌തിയാണ് രാജ്യത്ത് ഏറ്റവും ദരിദ്ര ജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു.

ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്. മൂന്ന് ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് അവ.

ദാരിദ്ര്യ സൂചികയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ

  • കേരളം: 0.71%
  • ഗോവ: 3.76
  • സിക്കിം: 3.82
  • തമിഴ്‌നാട്: 4.89
  • പഞ്ചാബ്: 5.59
  • ഹിമാചൽ പ്രദേശ്: 7.62
  • മിസോറം: 9.80
  • ഹരിയാന: 12.28
  • ആന്ധ്രാപ്രദേശ്: 12.31
  • കർണാടക: 13.16
  • തെലങ്കാന: 13.74
  • മഹാരാഷ്ട്ര: 14.85
  • ത്രിപുര: 16.65
  • ഉത്തരാഖണ്ഡ്: 17.72
  • മണിപ്പൂർ: 17.89
  • ഗുജറാത്ത്: 18.60
  • ബംഗാൾ: 21.43
  • അരുണാചൽ പ്രദേശ്: 24.27
  • നാഗാലാൻഡ്: 25.23
  • ഒഡിഷ: 29.35
  • രാജസ്ഥാൻ: 29.46
  • ഛത്തീസ്‌ഡഡ്: 29.91
  • അസം: 32.67
  • മേഘാലയ : 32.67
  • മധ്യപ്രദേശ്: 36.65
  • ഉത്തർപ്രദേശ്: 37.79
  • ജാർഖണ്ഡ്: 42.16
  • ബിഹാർ: 51.91

കേന്ദ്രഭരണപ്രദേശങ്ങൾ

  • പുതുച്ചേരി: 1.72%
  • ലക്ഷദ്വീപ്: 1.82
  • ആൻഡമാൻ നിക്കോബാർ: 4.30
  • ഡൽഹി: 4.79
  • ചണ്ഡിഗഡ്: 5.97
  • ദാമൻ, ദ്യു: 6.82
  • ജമ്മു കശ്‌മീർ, ലഡാക്ക്:12.58
  • ദാദ്രനഗർ, ഹവേലി: 27.36

ദരിദ്രർ കുറഞ്ഞ ജില്ലകൾ

  • കോട്ടയം: 0%
  • മാഹി: 0.08
  • എറണാകുളം: 0.10
  • കോഴിക്കോട്: 0.26
  • തൃശൂർ: 0.33
  • കണ്ണൂർ: 0.44
  • പാലക്കാട്: 0.62
  • ആലപ്പുഴ: 0.71
  • കൊല്ലം: 0.72
  • പത്തനംതിട്ട: 0.83
  • ചെന്നൈ: 0.96

ദരിദ്രർ കൂടുതലുള്ള ജില്ലകൾ

  • ശ്രാവസ്തി(യു.പി): 74.38%
  • ബഹ്റായ്‌ച (യു.പി): 71.88
  • അലിരാജ്‌പുര്‍ (എം.പി): 71.31
  • ബൽറാംപുർ (യു.പി): 69.45
  • ജാബുവ (എം.പി):

ALSO READ: അതിമാരകം ഒമിക്രോണ്‍, യാത്രാവിലക്കുമായി ലോകരാജ്യങ്ങള്‍: Covid New variant named Omicron

Last Updated : Nov 27, 2021, 12:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.