ETV Bharat / state

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു - wife murder

ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ (57) ആണ് കുത്തേറ്റ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

husband hacks wife to death in kottayam  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു  ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു  കുടുംബവഴക്ക്  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു  ഭാര്യയെ വെട്ടിക്കൊന്നു  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  ഭാര്യയെ കൊലപ്പെടുത്തി  കൊലപാതകം  murder  husband killed wife  husband killed wife in kottayam  kottayam murder  kottayam wife murder  wife murder  കോട്ടയം കൊലപാതകം
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
author img

By

Published : Sep 16, 2021, 10:32 PM IST

കോട്ടയം : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ആയാംകുടി ഇല്ലിപ്പടിക്കൽ രത്നമ്മ (57) ആണ് കുത്തേറ്റ് മരിച്ചത്. തുടർന്ന് ഭർത്താവ് ചന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

കോട്ടയം കടുത്തുരുത്തി ആയാംകുടി നാലുസെന്‍റ് കോളനിയിലാണ് സംഭവം. വ്യാഴാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് വഴക്കിനെ തുടർന്ന് ചന്ദ്രൻ രത്നമ്മയെ കുത്തിയത്. പിന്നാലെ ചന്ദ്രൻ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ALSO READ: 17 വർഷത്തിന് ശേഷം മോഷണക്കേസ് പ്രതികൾ പിടിയിൽ; കുടുക്കിയത് വിരലടയാള അന്വേഷണം

വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.