ETV Bharat / state

മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍ - Mullaperiyar Dam Issue

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന കാര്യമല്ല ഇതെന്നും ഗവർണർ കോട്ടയത്ത് പറഞ്ഞു.

Mullaperiyar Dam  മുല്ലപ്പെരിയാര്‍  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  Arif Muhammad Khan  Mullaperiyar Dam Issue  മുല്ലപ്പെരിയാര്‍ വിഷയം
മുല്ലപ്പെരിയാര്‍; അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയെന്ന് ഗവര്‍ണര്‍
author img

By

Published : Nov 7, 2021, 3:08 PM IST

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം തീരുമാനം എടുക്കാൻ കഴിയുന്ന കാര്യമല്ല ഇതെന്നും ഗവർണർ കോട്ടയത്ത് പറഞ്ഞു.

Also Read: മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു, ഗുരുതര വീഴ്ച പറ്റിയെന്ന് എ.കെ ശശീന്ദ്രൻ

മുണ്ടക്കയത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഗവര്‍ണര്‍. എന്നാല്‍ സമീപ പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടയതാനാല്‍ അദ്ദേഹം യാത്ര റദ്ദാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.