ETV Bharat / state

പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍ - മദ്യനയത്തില്‍ കത്തോലിക്ക സഭയുടെ ആശങ്ക

വേണ്ടി വന്നാൽ ബിഷപ്പുമാരെ നേരിട്ട് കാണും. സഭ കെ-റെയിൽ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ.

Government new liquor policy  Catholic Church concerns on liquor policy  Roshi Augustine  Catholic Church news  സര്‍ക്കാറിന്‍റെ പുതിയ മദ്യനയം  മദ്യനയത്തില്‍ കത്തോലിക്ക സഭയുടെ ആശങ്ക  റോഷി അഗസ്റ്റിന്‍
പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍
author img

By

Published : Mar 31, 2022, 3:58 PM IST

കോട്ടയം: സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കോട്ടയത്ത് പറഞ്ഞു. വേണ്ടി വന്നാൽ ബിഷപ്പുമാരെ നേരിട്ട് കാണും. സഭ കെ-റെയിൽ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട പൊതു സമൂഹത്തിൽ ചർച്ച നടക്കുന്നുണ്ട്.

പുതിയ മദ്യനയത്തിൽ കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കും: റോഷി അഗസ്റ്റിന്‍

Also Read: റോയിറ്റേഴ്‌സ് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ ; ഭർത്താവ് ഒളിവിൽ, ഫോൺ സ്വിച്ച്ഡ് ഓഫ്

കെ.സി.ബി.സിക്ക് സർക്കാരുമായി സംസാരിക്കാൻ യാതൊരു അകലവുമില്ല. ആരും മുൻകൈയെടുക്കേണ്ട കാര്യമില്ല. സഭയും സർക്കാരും തമ്മിലുള്ള ദൃഢതയുള്ള പാലമാണ് കേരള കോൺഗ്രസെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.