ETV Bharat / state

സ്വർണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച - Yuva Morcha burns CM's column

ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡ് ഉപരോധിച്ചു

സ്വർണക്കടത്ത് വിവാദം  മുഖ്യമന്ത്രി  കോലം കത്തിച്ചു  യുവമോർച്ച  കോട്ടയം  Gold smuggling controversy  Yuva Morcha burns CM's column  Yuva Morcha
സ്വർണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച
author img

By

Published : Jul 7, 2020, 12:24 PM IST

കോട്ടയം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടന്നാരോപിച്ച് കോട്ടയത്ത് യുവമോർച്ചയുടെ പ്രതിഷേധം. ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡ് ഉപരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് നോബിൾ മാത്യൂ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വർണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച

കോട്ടയം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടന്നാരോപിച്ച് കോട്ടയത്ത് യുവമോർച്ചയുടെ പ്രതിഷേധം. ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡ് ഉപരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് നോബിൾ മാത്യൂ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്വർണക്കടത്ത് വിവാദം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.