ETV Bharat / state

ഗാന്ധി ജീവിതത്തിലെ ഏടുകള്‍ കോര്‍ത്തിണക്കി ഗാന്ധിദര്‍ശന്‍ പ്രദര്‍ശനം - പാലാ അൽഫോൻസാ കോളജ്

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗാന്ധിയൻ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ എന്ന പേരിൽ പ്രദർശനമാരംഭിച്ചിരിക്കുന്നത്

ഗാന്ധി ജീവിതത്തിലെ ഏടുകള്‍ കോര്‍ത്തിണക്കി ഗാന്ധിദര്‍ശന്‍ പ്രദര്‍ശനം
author img

By

Published : Aug 22, 2019, 7:21 AM IST

കോട്ടയം: പാലാ അൽഫോൻസാ കോളജില്‍ ഗാന്ധിദർശൻ പ്രദർശനത്തിന് തുടക്കമായി. കോളജിലെ ഗാന്ധിയൻ പഠന കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ ജിവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി ഫോട്ടോ പ്രദർശനം ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗാന്ധിയൻ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ എന്ന പേരിൽ പ്രദർശനമാരംഭിച്ചിരിക്കുന്നത്. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന പ്രദർശനത്തിൽ പൊതു ജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. ഗാന്ധിജിയുടെ ജീവിതം, ദർശനങ്ങൾ, മൂല്യങ്ങൾ, എന്നിവയെക്കുറിച്ചുള്ള അറിവ് ജനങ്ങളിലെത്തിക്കുന്നതിനാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഗാന്ധി ജീവിതത്തിലെ ഏടുകള്‍ കോര്‍ത്തിണക്കി ഗാന്ധിദര്‍ശന്‍ പ്രദര്‍ശനം

ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ സന്ദർഭങ്ങൾ കോർത്തിണക്കി 400 ഓളം ചിത്രങ്ങളും, ഡോക്യുമെന്‍ററികളുമാണ് പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങളെല്ലാം കോളജിലെ ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്‍റെ ശേഖരണത്തിലുള്ളതാണ്. ചിത്രങ്ങൾക്ക് പുറമെ ഗാന്ധിജി എഴുതിയതും ഗാന്ധിജിയെക്കുറിച്ചുള്ളതുമായ പുസ്തകളുടെ വില്പനയും പ്രദർശന നഗരിയിലുണ്ട്. ചർക്ക, തറി എന്നിവയുടെ പ്രവർത്തനവും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

Intro:Body:
പാലാ അൽഫോൻസാ കോളേജില്‍ ഗാന്ധിദർശൻ പ്രദർശനത്തിന് തുടക്കമായി. കോളേജിലെ ഗാന്ധിയൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ ജിവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി ഫോട്ടോ പ്രദർശനം ആരംഭിച്ചത്.

മഹാത്മാഗാസിയുടെ നൂറ്റി അന്‍പതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഗാന്ധിയൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിദർശൻ എന്ന പേരിൽ പ്രദർശനമാരംഭിച്ചിരിക്കുന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന പ്രദർശനത്തിൻ പൊതു ജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. ഗാന്ധിജിയുടെ ജീവിതം, ദർശനങ്ങൾ മൂല്യങ്ങൾ, എന്നിവയെ കുറിച്ചുള്ള അറിവ് ജനങ്ങളിലെത്തിക്കുന്നതിനാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ ജീവിതത്തിലെ അപൂർവ്വ സന്ദർഭങ്ങൾ കോർത്തിണക്കി 400 ളം ചിത്രങ്ങളും, ഡോക്യു മെന്‍ററികളുമാണ് പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങളെല്ലാം കോളേജിലെ ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ ശേഖരണത്തിലുള്ളതാണ്. ചിത്രങ്ങൾക്ക് പുറമെ ഗാന്ധിജി എഴുതിയതും ഗാന്ധിജിയെക്കുറിച്ചുള്ളതുമായ പുസ്തകളുടെ വില്പനയും പ്രദർശന നഗരിയിലുണ്ട്. ചർക്ക, തറി എന്നിവയുടെ പ്രവർത്തനങ്ങളം പ്രദർശനത്തിലുൾപെടുത്തിയിട്ടുണ്ട്. പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

byte- റോസ്മി (അധ്യാപിക)Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.