കോട്ടയം: ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അതിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും ജനങ്ങൾ അവരുടെ ഹിതമനുസരിച്ച് തന്നെ വോട്ടു ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്‌കൂളിലെ ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ജി സുകുമാരൻ നായർ - വോട്ടെടുപ്പ്
ജനഹിതമനുസരിച്ച് അവർ വോട്ട് ചെയ്യട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു
G Sukumaran Nair says people want change of government
കോട്ടയം: ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അതിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും ജനങ്ങൾ അവരുടെ ഹിതമനുസരിച്ച് തന്നെ വോട്ടു ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്‌കൂളിലെ ബൂത്തിൽ നിന്നും വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Last Updated : Apr 6, 2021, 3:00 PM IST