ETV Bharat / state

മന്ത്രിസ്ഥാനം; അന്തിമ തീരുമാനം കേന്ദ്രനേതൃത്വമെന്ന് മാണി സി കാപ്പൻ - കോട്ടയം

നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കി മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

മാന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തമെടുക്കുമെന്ന് മാണി സി. കാപ്പന്‍  final decision over ministerial position will be take by ncp central leadership says Mani c. Kappan  എ.കെ. ശശീന്ദ്രനെ  എന്‍സിപി സംസ്ഥാന അധ്യക്ഷന്‍  കോട്ടയം  kottayam latest news
മാന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തമെടുക്കുമെന്ന് മാണി സി. കാപ്പന്‍
author img

By

Published : Jan 5, 2020, 2:32 PM IST

കോട്ടയം: എൻസിപിയുടെ മന്ത്രി സ്ഥാനത്തെ സംബന്ധിച്ച് പാർട്ടിയില്‍ ഭിന്നതയില്ലെന്ന് മാണി സി കാപ്പൻ എംഎല്‍എ. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്‍റെതായിരിക്കുമെന്നും തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു.

മാന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തമെടുക്കുമെന്ന് മാണി സി. കാപ്പന്‍

നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കുകയും മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. മന്ത്രി സ്ഥാനം സംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതോടെ കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാകും. മാണി സി. കാപ്പന്‍ ശരത് പവാറിനെ നേരിട്ട് കണ്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം എ.കെ. ശശീന്ദ്രനും ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

നിലവിൽ ടി.പി പീതാംബരൻ മാസ്റ്ററാണ് പാര്‍ട്ടിയുടെ താൽകാലിക അധ്യക്ഷന്‍. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമം. പ്രഫുൽ പട്ടേൽ ഇരുവിഭാഗം നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തും. യോഗത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Intro:മാണി സി കാപ്പൻ എൻ.സി.പി Body:മന്ത്രിസ്ഥാനതിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്റേതെന്ന്  മാണി സി കാപ്പൻ എംഎൽഎ. ഇത് സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങൾ ഇല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന ചർച്ചകളാണ് എൻസിപിയിൽ വിപുലമായിരിരുന്നതെങ്കിലും മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള പിടിവലികളും സജീവമാണ്.നിലവിൽ മന്ത്രിയായിട്ടുള്ള എ.കെ ശശീന്ദ്രനെ സംസ്ഥാന അദ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാനാണ് ഒരു വിഭഗത്തിതിന്റെ ശ്രമം.മന്ത്രി സ്ഥാനം സംബന്ധിച്ച് സംസ്ഥാന ഘടകത്തിൽ രണ്ട് അഭിപ്രായം ഉയർന്നതോടെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.മാണി സി കാപ്പൻ ശരത്പവാറിനെ നേരിട്ട് കണ്ടതിന് പിന്നാലെ എ കെ ശശീന്ദ്രനും അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ പാർട്ടിയിൽ തർക്കങ്ങൾ ഇല്ലെന്നും കേന്ദ്രം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും മാണി സി കാപ്പൻ വ്യക്തതമാക്കി.

ബൈറ്റ്.

നിലവിൽ ടി.പി പീതാംബരൻ മാസ്റ്ററെ താൽകാലിക അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുണ്ട്.കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെ വരുന്ന ദിവസങ്ങളിൽ പ്രഫുൽ പട്ടേൽ ഇരുവിഭാഗം നേതാക്കളെയും കൂടിക്കാഴ്ച്ച നത്തുന്നുണ്ട്. ഈ യോഗത്തിൽ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകും. 

Conclusion:ഇ.റ്റി.വി ഭാരത്

കോട്ടയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.