ETV Bharat / state

ചലച്ചിത്ര - സീരിയൽ നടി ശ്രീലക്ഷ്മിക്ക് കണ്ണീരോടെ വിട - Sreelakshmi passes away

കോട്ടയം മെഡിക്കൽ വച്ചായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

author img

By

Published : Sep 28, 2021, 10:38 AM IST

Updated : Sep 29, 2021, 7:00 AM IST

കോട്ടയം: നടി ശ്രീലക്ഷ്മിക്ക് (രജനി -38) ചലച്ചിത്ര - സീരിയല്‍ ലോകം വിട നല്‍കി. ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ടാണ് ശ്രീലക്ഷ്മി അന്തരിച്ചത്. വൈകിട്ട് സംസ്കാരം നടന്നു. കൊവിഡിന് ശേഷം ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടി. ചെല്ലപ്പന്‍ ഭവാനി ദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. വിനോദാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

കൂടുതല്‍ വായനക്ക്: ഇന്ത്യയുടെ വാക്സിന്‍ വിതരണത്തെ പ്രശംസിച്ച് ലോക രാജ്യങ്ങള്‍

Last Updated : Sep 29, 2021, 7:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.